പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ‘എ’ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 29 ന്

news image
Sep 27, 2023, 10:23 am GMT+0000 payyolionline.in

പയ്യോളി : നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിവെച്ച പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ‘എ’ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 29 വെള്ളിയാഴ്ച പകൽ 11 മണിക്ക് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ (വി.വി.സുബ്രഹ്മണ്യ അയ്യർ സ്മാരക ഹാളിൽ ) വെച്ച് ചേരും. എല്ലാ “എ” ക്ലാസ് മെമ്പർമ്മാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe