പയ്യോളി:അയനിക്കാട് തരിപ്പയിൽ ലക്ഷ്മിക്കുട്ടി (88) നിര്യാതയായി.ഭർത്താവ്: തരിപ്പയിൽ കൃഷ്ണൻ (മുൻപയ്യോളി പഞ്ചായത്ത് പ്രസിഡന്റ് ).മക്കൾ : പങ്കജ, പത്മിനി, സത്യനാഥൻ, രാജീവൻ. മരുമക്കൾ : രവീന്ദ്രൻ (വടകര), അനിത(അത്തോളി),സന്ധ്യ(അയനിക്കാട് ),പരേതനായമുരളീധരൻ (പയ്യോളി അങ്ങാടി).
പയ്യോളി അയനിക്കാട് തരിപ്പയിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി

Sep 18, 2022, 5:34 pm GMT+0000
payyolionline.in
വോക്കൽ ഫോർ ലോക്കൽ ആത്മ നിർഭർ ഭാരത് ജില്ലാ തല ഉദ്ഘാടനം കോഴിക്കോട്ട്
തിക്കോടി പടിഞ്ഞാറെ നടുക്കണ്ടി വസന്ത നിര്യാതയായി