പയ്യോളിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

news image
Jul 27, 2024, 2:21 pm GMT+0000 payyolionline.in

പയ്യോളി : തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഷാസ് മൻസിൽ കുഞ്ഞമ്മദിന്റെ ഭാര്യ നഫീസ (48) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനോട് ചേർന്നുള്ള വെയ്സ്റ്റിനു സാനിറ്റേസർ ഒഴിച്ച് തീ കൊടുത്തപ്പോൾ ശരീരത്തിന് തീ പിടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിക്കെയാണ് മരിച്ചത്.
മക്കൾ :മുഹമ്മദ് ഷാൻ, ഉമ്മർഷാമിൽ, മുഹമ്മദ് ഷഹനാസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe