പയ്യോളി: എസ്എൻഡിപി യോഗം പയ്യോളി യൂണിയൻറെ ആഭിമുഖ്യത്തിൽ 96 മത് ശ്രീനാരായണഗുരുദേവ മഹാസമാധി ദിനം ആചരിച്ചു. കാലത്ത് അഷ്ടോത്തരനാമാർച്ചന ഗുരുപുഷ്പാഞ്ജലി സമൂഹ പ്രാർത്ഥന ഗുരുദേവ കൃതികളുടെ പാരായണം ഭജന എന്നിവ നടന്നു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ കെ കുഞ്ഞിരാമൻ പ്രഭാഷണം നടത്തി. കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ, സുഭാഷ് കോമത്ത്, രമേശൻ കുറുമയിൽ, കെ എൻ രത്നാകരൻ, വിപി ഇന്ദിരാദേവി,, എം ടി വിനോദ്, സി കെ മുരളി, കൊളാവി രാഘവൻ, കെ വി സതീശൻ, കൊളപ്പൻ കൃഷ്ണൻ, എ വി ഷീബ, കെ സരോജിനി തുടങ്ങിയവർ നേതൃത്വം നൽകി
പയ്യോളിയില്‍ ശ്രീനാരായണഗുരുദേവ മഹാസമാധി ദിനാചരണം നടത്തി
Sep 23, 2023, 2:41 am GMT+0000
payyolionline.in
നന്തി കോടിക്കൽ തട്ടാൻകണ്ടി കുഞ്ഞബ്ദുള്ള നിര്യാതനായി
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി ബസ് ഡ്രൈവർക്ക് രണ്ടാംതവണയും 22 ലക്ഷത്തില ..