പയ്യോളി: ബാലസംഘം പയ്യോളി സൗത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാപ്പുജി സ്മൃതി സദസ്സ് മേഖലാ തല ഉദ്ഘാടനം സ കെ.കെ മമ്മു ഉദ്ഘാടനം ചെയ്തു. ഗാന്ധി വധവുമായി ബന്ധപ്പെട്ട നാടകം, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, കേന്ദ്രസർക്കാർ വെട്ടിമാറ്റിയ ഗാന്ധി വധമുൾക്കൊള്ളുന്ന പാഠഭാഗം എന്നിവ അവതരിപ്പിച്ചു. പരിപാടിയിൽ മേഖലാ സെക്രട്ടറി അനാമിക സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഫിദൽ ദേവ് അധ്യക്ഷം വഹിച്ചു. പി അനീഷ്, എ അഭിജിത്ത് , ആർ.ടി ബാലകൃഷ്ണൻ , എൻ.പി വിജയൻ എന്നിവർ സംസാരിച്ചു
- Home
- നാട്ടുവാര്‍ത്ത
- പയ്യോളിയില്‍ ബാപ്പുജി സ്മൃതി സദസ്സ് സംഘടിപ്പിച്ചു
പയ്യോളിയില്‍ ബാപ്പുജി സ്മൃതി സദസ്സ് സംഘടിപ്പിച്ചു
Share the news :
Oct 2, 2023, 2:03 am GMT+0000
payyolionline.in
തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സി എച്ച് അനുസ്മരണ നടത്തി
കേരളത്തിൽ മഴ തുടരും: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ മഞ്ഞ അല ..
Related storeis
മൂടാടിയിൽ വനിതാ ലീഗ് കമ്മിറ്റി വിളകുനി റംലയെ അനുസ്മരിച്ചു
Jan 17, 2025, 1:14 pm GMT+0000
യന്ത്ര തകരാര്‍; നന്തി സര്‍വ്വീസ് റോഡില്‍ ലോറി കുടുങ്ങി
Jan 17, 2025, 12:14 pm GMT+0000
പയ്യോളി നഗരസഭ ഷോപ്പിങ് കോംപ്ലെക്സ് കം മിനി ഓഡിറ്റോറിയത്തിന്റെ നിര്...
Jan 17, 2025, 12:07 pm GMT+0000
എളാട്ടേരിയില്‍ സി പി എം കെ കെ ശ്രീധരനെ അനുസ്മരിച്ചു
Jan 17, 2025, 6:27 am GMT+0000
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബലപ്പെടുത്തുന്നത് ഇടതുപക്ഷ നയമല്ല:...
Jan 16, 2025, 4:56 pm GMT+0000
മൊയ്തു മാനക്കലിന്റെ “ഓർമ്മകളുടെ ഓളങ്ങളിലൂടെ..” പുസ്തകം ...
Jan 16, 2025, 1:10 pm GMT+0000
More from this section
പയ്യോളി നഗരസഭ മിനി സ്റ്റേഡിയം അവഗണനയില്‍; കീഴൂര്‍ ഉത്സവ കാര്ണിവലില...
Jan 16, 2025, 11:02 am GMT+0000
കെഎൽജിഎസ്എ കോഴിക്കോട്- വയനാട് ജില്ലാ സമ്മേളനം പയ്യോളിയില്‍ നടത്തി
Jan 16, 2025, 10:59 am GMT+0000
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബലപ്പെടുത്തുന്നത് ഇടതുപക്ഷ നയമല്ല:...
Jan 16, 2025, 10:42 am GMT+0000
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ മുന്നോട്ടുവച്ച് ജനത മത്സ്യത്തൊഴിലാള...
Jan 16, 2025, 5:47 am GMT+0000
അയനിക്കാട് എരഞ്ഞിവളപ്പിൽ ക്ഷേത്രത്തിൽ ആത്മീയസദസ്സ്
Jan 16, 2025, 3:48 am GMT+0000
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലയിൽ ‘പാലിയേറ്റീവ്...
Jan 15, 2025, 3:51 pm GMT+0000
പയ്യോളി ബസ്റ്റാന്റ് പാർക്കിംഗ് കേന്ദ്രമായി; വ്യാപാരികൾ ദുരിതത്തിൽ
Jan 15, 2025, 1:58 pm GMT+0000
കെഎംസിസി പ്രസ്ഥാനം ലോകോത്തരമായതിനു പിന്നിൽ ആദ്യകാല നേതാക്കളുടെ ത്യാ...
Jan 15, 2025, 1:39 pm GMT+0000
കൊടുക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രോത്സവം കൊടിയേറി
Jan 15, 2025, 11:09 am GMT+0000
കാട് മൂടിയ ഒരേക്കർ കൃഷിയോഗ്യമാക്കി വിജയഗാഥ രചിച്ച് പോലീസ് ഉദ്യോഗസ്ഥ...
Jan 15, 2025, 11:06 am GMT+0000
വർഷങ്ങളായി തരിശിട്ട വയലിൽ വീണ്ടും നെൽകൃഷി: തിക്കോടിയിൽ ജൈവ കർഷക കൂട...
Jan 15, 2025, 6:36 am GMT+0000
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടക്കലിലെ യുവാവ്...
Jan 14, 2025, 5:47 pm GMT+0000
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പെട്ടെന്ന് തന്നെ നടപ്പാക്കണം:...
Jan 14, 2025, 3:33 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി
Jan 14, 2025, 3:02 pm GMT+0000
ഭാരതീയ മത്സ്യ പ്രവർത്തക സംഘം പയ്യോളി ഗ്രാമ സമിതി സമുദ്ര വന്ദനം നടത്...
Jan 14, 2025, 2:33 pm GMT+0000