തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ് രംഗത്ത്. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്കാന് എച്ച്ആര്‍ഡിഎസ് തീരുമാനം. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. എച്ച്ആര്‍ഡിഎസ് ്അജീകൃഷ്ണന്‍ ദില്ലി ഇഡി ഓഫീസിലെത്തി പരാതി നല്‍കും.
ഡോളര്‍കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ്, ഇഡിക്ക് പരാതി നല്‍കും

Sep 19, 2022, 4:29 am GMT+0000
payyolionline.in
കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്: അതിനിര്‍ണായക ദിനം, വഫ ഫിറോസിന്റെ ..
‘മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല’, വിടുതല്‍ ഹര്‍ജിയുമായി ശ് ..