കൊയിലാണ്ടി: കെ- റെയിൽ പദ്ധതി വീണ്ടും പൊടിതട്ടി കൊണ്ടുവരുന്നതിനെതിരെ കൊയിലാണ്ടി കെ- റയിൽ ജനകീയ വിരുദ്ധ സമിതി ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.
കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എൻ പി ചെക്കൂട്ടി സംഗമം ഉദ്ഘാടനം ചെയ്തു. കെ സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിശേഷ് പയ്യോളി സ്വാഗതവും രാഘവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കെ റെയിൽ ജില്ലാ വിരുദ്ധ സമിതി ചെയർമാൻ ടി. ടി. ഇസ്മായിൽ, രത്നവല്ലി ടീച്ചർ, വേണു കുനിയിൽ, മുജീബ്, സെക്രട്ടറി സുധാമൻ എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയിൽ കെ- റെയിൽ ജനകീയ വിരുദ്ധ സമിതിയുടെ പ്രതിഷേധ സംഗമം
കൊയിലാണ്ടിയിൽ കെ- റെയിൽ ജനകീയ വിരുദ്ധ സമിതിയുടെ പ്രതിഷേധ സംഗമം
Share the news :
Jan 10, 2025, 1:41 pm GMT+0000
payyolionline.in
തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
90 കോടി രൂപയോളം കുടിശ്ശിക; കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ മരുന്നുകളുടെ ..
Related storeis
സുരേഷ് ഗോപിക്ക് നെല്ലിക്കാ തളം വെക്കണം : മുക്കം മുഹമ്മദ്
Feb 4, 2025, 1:59 pm GMT+0000
കേന്ദ്ര ബഡ്ജറ്റ്; കൊയിലാണ്ടിയിൽ സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനം
Feb 3, 2025, 1:49 pm GMT+0000
വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
Feb 1, 2025, 5:41 pm GMT+0000
കൊയിലാണ്ടിയിൽ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 15ാം സ്ഥാപക ദിനാചരണം
Feb 1, 2025, 1:25 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ ‘കുടുംബ സംഗമം’
Jan 30, 2025, 12:08 pm GMT+0000
ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു : ജി.എസ് ഉമാശങ്കർ
Jan 30, 2025, 11:42 am GMT+0000
More from this section
കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
Jan 22, 2025, 3:18 pm GMT+0000
കൊയിലാണ്ടിയിൽ പി.വി. അരുൺ കുമാറിനെ എൻ.വൈ.സി അനുസ്മരിച്ചു
Jan 22, 2025, 11:52 am GMT+0000
കെഎംസിസി പ്രസ്ഥാനം ലോകോത്തരമായതിനു പിന്നിൽ ആദ്യകാല നേതാക്കളുടെ ത്യാ...
Jan 15, 2025, 1:39 pm GMT+0000
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പെട്ടെന്ന് തന്നെ നടപ്പാക്കണം:...
Jan 14, 2025, 3:33 pm GMT+0000
മുൻ ഖത്തർ കെഎംസിസി നേതാക്കളുടെ ‘ഓർമ്മചെപ്പ്’ പുനഃസമാഗമം...
Jan 12, 2025, 3:09 pm GMT+0000
കൊയിലാണ്ടിയിൽ കെ- റെയിൽ ജനകീയ വിരുദ്ധ സമിതിയുടെ പ്രതിഷേധ സംഗമം
Jan 10, 2025, 1:41 pm GMT+0000
കൊയിലാണ്ടിയിൽ വാഹനങ്ങളിലെ ബാറ്ററി മോഷ്ടാവിനെ പോലീസ് പിടികൂടി
Jan 10, 2025, 12:55 pm GMT+0000
വൈത്തിരിയിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊയിലാണ്ടി കാവും...
Jan 7, 2025, 2:38 pm GMT+0000
ബാലുശ്ശേരിയിൽ വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതിയെ വെറുതെ വിട്ടു
Jan 6, 2025, 1:06 pm GMT+0000
ദേശീയപാതയില്‍ സീബ്രലൈന്‍ പുനസ്ഥാപിക്കുക; കൊയിലാണ്ടി താലൂക്ക് വികസന...
Jan 4, 2025, 5:33 pm GMT+0000
മുത്താമ്പി പുഴയിൽ ചാടി യുവതി മരിച്ചു
Jan 1, 2025, 3:58 pm GMT+0000
ഡിവൈഎസ്പി ആർ. ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു
Jan 1, 2025, 12:05 pm GMT+0000
കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം ആരംഭിച്ചു
Jan 1, 2025, 11:56 am GMT+0000
പയ്യോളിയിൽ പാർവതി എസ്സിന്റെ ‘ഉൾ അടക്കം’ കവിത സമാഹാര പ്ര...
Dec 31, 2024, 5:51 pm GMT+0000
സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ തിറ ചമയവിഭാഗത്തിൽ രണ...
Dec 31, 2024, 3:38 pm GMT+0000