കോട്ടയം: ഓണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ ടിക്കറ്റിൻ്റെ ഉടമയെ ഇതുവരെ കണ്ടെത്താനായില്ല. കോട്ടയം പാലായിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. പാലായിലെ മീനാക്ഷി ലക്കി സെന്ററിൽ നിന്ന് പാപ്പച്ചൻ എന്ന ചെറുകിട ലോട്ടറി ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി കിട്ടിയത്. എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമയില്ലെന്ന് പാപ്പച്ചൻ പറഞ്ഞു. ഇടപ്പാടി സ്വദേശിയായ ഡ്രൈവർക്കാണ് സമ്മാനം കിട്ടിയതെന്ന് അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. ഇതോടെ അഞ്ച് കോടി സമ്മാനം നേടിയ ഭാഗ്യവാനായി കാത്തിരിപ്പ് തുടരുകയാണ്.
- Home
- kerala
- Latest News
- ഓണം ബമ്പര്‍; അഞ്ച് കോടിയുടെ രണ്ടാം സമ്മാനം നേടിയ ആളെ കണ്ടെത്താനായില്ല
ഓണം ബമ്പര്‍; അഞ്ച് കോടിയുടെ രണ്ടാം സമ്മാനം നേടിയ ആളെ കണ്ടെത്താനായില്ല
Share the news :

Sep 18, 2022, 1:36 pm GMT+0000
payyolionline.in
ഗ്രാമം ബുക്സ്: ദിജിൽകുമാറിന്റെ നോവലെറ്റുകളുടെ സമാഹാരമായ ‘ഹിബാക്കുഷ̵ ..
വിദ്യാർഥിനി കാമുകന് അയച്ചത് സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ; മൊഹാലി വനിതാ ഹോസ്റ്റ ..
Related storeis
അച്ഛന്റെ മരണശേഷം മനസിൽ ആത്മഹത്യ ചിന്തകൾ നിറഞ്ഞു; അന്ന് തുണയായത് രാഹ...
Mar 30, 2023, 2:28 pm GMT+0000
കോവിഡ് പ്രതിരോധം: എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കി: മന്ത്...
Mar 30, 2023, 2:25 pm GMT+0000
സമയക്രമ ഏകീകരണം: റസ്റ്റ് ഹൗസുകളില്‍ നിന്നും നാല് മാസം കൊണ്ട് രണ്ടേക...
Mar 30, 2023, 2:23 pm GMT+0000
ഇനി മുതൽ ഗൂഗിൾ പേയിലും പേടിഎമ്മിലും ക്രെഡിറ്റ് കാർഡ് ഇടപാടുകൾ
Mar 30, 2023, 2:14 pm GMT+0000
ബാങ്കുകൾ 15 ദിവസം തുറക്കില്ല; ഏപ്രിലിലെ ബാങ്ക് അവധികൾ
Mar 30, 2023, 1:42 pm GMT+0000
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന ; ഇന്ന് 765 രോഗികൾ
Mar 30, 2023, 1:29 pm GMT+0000
More from this section
‘എനിക്കത് തുറന്നുപറയാൻ 40 വർഷം വേണ്ടിവന്നു’; സ്വകാര്യജീ...
Mar 30, 2023, 12:20 pm GMT+0000
കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യസംസ്കരണം: സോണ്ടക്ക് കരാർ നീട്ടി നൽകി
Mar 30, 2023, 12:15 pm GMT+0000
പാലക്കാട് വാക്ക് തർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താ...
Mar 30, 2023, 11:04 am GMT+0000
80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ ടിക...
Mar 30, 2023, 11:00 am GMT+0000
മുഖ്യമന്ത്രി പിണറായി വിജയന് നിർണായകം: ദുരിതാശ്വാസ നിധി കേസിൽ ലോകായു...
Mar 30, 2023, 10:47 am GMT+0000
കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ
Mar 30, 2023, 2:42 am GMT+0000
മികച്ച സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ്; പുരസ്കാര...
Mar 30, 2023, 2:37 am GMT+0000
15.79 കോടിക്ക് ആരോഗ്യ വകുപ്പ് വാങ്ങിയ ടാബുകൾ പകുതിയും പ്രവർത്തനരഹിതം
Mar 30, 2023, 2:36 am GMT+0000
പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സാപ്പ്; ഐഫോണുകാര്ക്കും ഇനി വീഡിയ...
Mar 30, 2023, 2:34 am GMT+0000
ജോഡോ യാത്രയിലെ പ്രസംഗം; രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ സമയം...
Mar 30, 2023, 2:28 am GMT+0000
വൈക്കം സത്യഗ്രഹം നൂറാം വാർഷിക ഉദ്ഘാടനം; കോൺഗ്രസ് അധ്യക്ഷൻ ഖർഗെ ഇ...
Mar 30, 2023, 2:24 am GMT+0000
ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപിച്ച് ആത്മഹത്യക്ക് ശ്രമ...
Mar 30, 2023, 2:22 am GMT+0000
കേരളത്തിന് വന്ദേഭാരത്: നിലവിൽ പരിഗണിക്കുന്നില്ലെന്ന് കേന്ദ്രം
Mar 29, 2023, 2:18 pm GMT+0000
സുസ്ഥിര വ്യാവസായിക അന്തരീക്ഷം ലക്ഷ്യം: 2023ലെ കേരള വ്യവസായനയം അംഗീക...
Mar 29, 2023, 2:17 pm GMT+0000
ദിലീപിെൻറ താരപരിവേഷം വിചാരണ വൈകിക്കുന്നു; ജാമ്യം തേടി പൾസർ സുനി സു...
Mar 29, 2023, 2:15 pm GMT+0000