വീട് തകർത്തു, മേൽക്കൂരയും പാത്രങ്ങളും നശിപ്പിച്ചു; കോതമംഗലം കോട്ടപ്പടിയിൽ കാട്ടാനകളുടെ വിളയാട്ടം

കോതമംഗലം : കോട്ടപ്പടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാനകൾ വീട് തകർത്തു. വടക്കുംഭാഗം കവലക്ക് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ മോഹനന്റെ വീട്ടിലാണ് ആനകൾ നാശം വിതച്ചത്. രാത്രി 12.30 ഓടെ വളർത്തു നായയുടെ നിർത്താതെയുള്ള...

കോഴിക്കോട്

Jul 12, 2025, 3:34 pm GMT+0000
പന്തീരാങ്കാവിൽ വീടിനുമുകളിൽ രഹസ്യമായി വളർത്തിയ കഞ്ചാവ് പൊലീസ് കണ്ടെടുത്തു‌; യുവാവ് രക്ഷപ്പെട്ടു

പന്തീരാങ്കാവ്: വീടിന്റെ മുകളിൽ രഹസ്യമായി വളർത്തിയ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. പൊലീസ് എത്തിയതറിഞ്ഞു യുവാവ് കടന്നുകളഞ്ഞു. പെരുവയൽ മലയിൽ കൂടത്തിങ്ങൽ എൻ.പി.ഷഫീഖ് (27) വാടകയ്ക്ക് താമസിക്കുന്ന പെരുമണ്ണ പൊയിൽ താഴത്ത് കളരി പറമ്പിലെ...

കോഴിക്കോട്

Jul 12, 2025, 7:54 am GMT+0000
ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക് -വീഡിയോ

ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...

കോഴിക്കോട്

Jul 10, 2025, 2:40 pm GMT+0000
കക്കയത്ത് പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാലുശേരി: കക്കയം മുപ്പതാംമൈലിൽ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട്‌ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രം ജീവനക്കാരനായ കിനാലൂർ പൂളക്കണ്ടി കളരിപ്പൊയിൽ അശ്വിൻ മോഹൻ(29) ആണ്...

കോഴിക്കോട്

Jul 10, 2025, 1:20 pm GMT+0000
കക്കയം മുപ്പതാം മൈൽ രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ട സംഭവം; ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ വെളിച്ചക്കുറവ് കാരണം നിർത്തിവെച്ചു

കോഴിക്കോട് കക്കയം മുപ്പതാം മൈൽ രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു . വട്ടോളി ബസാർ സ്വദേശി അശ്വിന് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. പനങ്ങാട് സർവീസ്...

കോഴിക്കോട്

Jul 9, 2025, 3:42 pm GMT+0000
മണിയൂരിലെ സ്വകാര്യ ക്ലിനിക്കായ എലൈറ്റിൽ ആറംഗ സംഘം ഡോക്ടറെ ആക്രമിച്ചു

മണിയൂര്‍: മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു....

കോഴിക്കോട്

Jul 8, 2025, 4:44 pm GMT+0000
‘ഞാൻ കൊന്നു പതിനാലാം വയസ്സിൽ’, 39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി

കോഴിക്കോട്:  39 വർഷത്തെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കു വിട നൽകി, മുഹമ്മദലി (54) മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി വെളിപ്പെടുത്തി– ‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ...

കോഴിക്കോട്

Jul 4, 2025, 2:09 pm GMT+0000
കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി

കോഴിക്കോട്: കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാറക്കടവ് സ്വദേശി കുഞ്ഞികൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പാലേരി...

Jul 3, 2025, 3:14 pm GMT+0000
ചുറ്റുമതിലിനോടു ചേർന്നു മണ്ണെടുത്തു; കോട്ടപ്പറമ്പ് ആശുപത്രിയുടെ മതിലിടിഞ്ഞു

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ചുറ്റുമതിലിനോടു ചേർന്ന് സ്വകാര്യ വ്യക്തി മണ്ണെടുത്തു മാറ്റിയതിനെ തുടർന്ന് മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. മണ്ണെടുത്തു മാറ്റിയതിനു പുറമേ ചുറ്റുമതിലിന്റെ ഉള്ളിലേക്കുള്ള മണ്ണു തുരന്നെടുത്ത...

കോഴിക്കോട്

Jul 3, 2025, 1:12 pm GMT+0000
ഓൺലൈൻ തട്ടിപ്പ് പെരുകുന്നു; കാക്കൂരിൽ 2 പേർ അറസ്റ്റിൽ

കാക്കൂർ: ഓൺ ലൈനായി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് 22.78 ലക്ഷം രൂപ തട്ടിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎംപറമ്പ് അഹമ്മദ് നിജാദ് (18), കൊടുവള്ളി സ്വദേശി മുഹമ്മദ് നജീം...

കോഴിക്കോട്

Jul 3, 2025, 12:47 pm GMT+0000