കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(തിങ്കള്‍ 25.08.2024) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് സെപ്തംബര്‍ 5...
Aug 24, 2025, 3:07 pm GMT+0000കോഴിക്കോട് : നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ചക്രത്തിൽ കുരുങ്ങി വയോധികന്റെ കാലിന് ഗുരുതരപരിക്കേറ്റു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. തൃശ്ശൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ...
കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും...
കോഴിക്കോട്: പറമ്പിലൂടെ നടക്കുന്നതിനിടയില്‍ കാല് തെന്നി ആഴമുള്ള തോട്ടില്‍ വീണ യുവാവിനെ മുക്കം അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. വെസ്റ്റ് കൊടിയത്തൂരിലെ അമ്പലകണ്ടി തോട്ടിലാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പൂവാട്ട്പറമ്പ്...
നാദാപുരം: വിലങ്ങാട് ദുരന്ത ബാധിതര്‍ക്ക് വയനാട് ചൂരല്‍മലയില്‍ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നല്കാന് റവന്യൂ മന്ത്രി കെ രാജന് വിളിച്ചു ചേര്‍ത്ത യോഗം നിര്‍ദ്ദേശിച്ചു.നാദാപുരം എംഎല്‍എ...
മകളെ പീഡിപ്പിച്ചത് താനല്ല, ആ അച്ഛൻ്റെ അലമുറയിട്ടുള്ള കരച്ചിലിന് ഒടുവിൽ ഉത്തരമായി. ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതോടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛനല്ല എന്ന് വ്യക്തമായി. നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത പീഡന...
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ...
താമരശ്ശേരി:അമീബിക് മസ്തിഷ്കരം ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസ് വിദ്യാർഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം.വിദഗ്ധ പരിശോധനക്കായി വീണ്ടും സാമ്പിൾ ശേഖരിക്കും. വിദഗ്ദ ഡോക്ടർമാരെത്തി കുട്ടിയുടെ...
കോഴിക്കോട്: നഗരത്തില്‍ വന്‍ ലഹരിവേട്ട. കോഴിക്കോട് സിറ്റി ഡാന്‍സാഫും ഫറോക്ക് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 155 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. മലപ്പുറം ചേലേമ്പ്ര പുല്ലുകുന്ന് സ്വദേശി പുത്തലത്ത് വീട്ടില്‍ ഷഹീദ്...
കോഴിക്കോട്: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം അറിയിച്ചു. വെള്ളത്തിൽ സ്വതന്ത്രമായി...
നടുവണ്ണൂര്‍: കരിമ്പാപ്പൊയിലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബി.ടി.സി ബസും കാര്‍ത്തിക ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
