ഇരിങ്ങല്‍ സർഗാലയയിൽ വിദ്യാർത്ഥികൾക്കായി ബഹുമുഖ വികാസ പരിശീലന പരിപാടി

വടകര: 29 മുതൽ 2 വരെ വിദ്യാത്ഥികൾക്കായി സർഗാലയയിൽ വ്യക്തിത്വ വികാസം, അഭിരുചി നിർണ്ണയം, കാലികമായ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കൽ, സാമൂഹിക പ്രതിബദ്ധത, ഭാഷ പരിജ്ഞാനം, ഉപരിപഠന സാധ്യത, ശാരീരിക ക്ഷമത, യോഗ,...

May 25, 2024, 9:47 am GMT+0000
പുതുപ്പണത്ത് മീത്തലെ മലയിൽ കുഞ്ഞാമി നിര്യാതയായി

വടകര: വടകര പുതുപ്പണം മീത്തലെ മലയിൽ കുഞ്ഞാമി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മൊയ്തു, സൈനബ, സുബൈദ, ആയിഷ, നാസർ ഖത്തർ, സക്കീന, ഖദീജ, സമീറ. മരുമക്കൾ: നഫീസ, ശരീഫാ,...

May 6, 2024, 10:25 am GMT+0000
വടകര ദേശീയപാതയില്‍ കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു

വടകര: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി തടസ്സപ്പെട്ടു. സർവ്വീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് താഴ്ന്നതോടെ ടൗണിലേക്ക് പ്രവേശിക്കാൻ കഴിയാതെയായി. നേരത്തെ ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം...

May 3, 2024, 10:00 am GMT+0000
യു ഡി എഫ് ആർ എം പി സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ വടകര ആർ ഡി ഒ പിക്ക് നാമനിർദേശ പത്രിക സമര്‍പ്പിച്ചു

വടകര: വടകര ലോക്സഭാ മണ്ഡലം യു ഡി എഫ് ആർ എം പി സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. വടകര ആർ ഡി ഒ പി.അൻവർ സാദത്ത് മുമ്പാകെയാണ് വ്യാഴാഴ്ച...

Apr 4, 2024, 9:23 am GMT+0000
‘സി പി എം -ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട്’; യൂത്ത് ഫ്രണ്ട് ജേക്കബ് പാർലിമെന്റ് മണ്ഡലം കൺവെൻഷൻ

  വടകര : സി പി എം -ബി ജെ പി  വടകരയിലെ അവിശുദ്ധ കൂട്ടുകെട്ടിന് എതിരെ യുവജനങ്ങൾ വിധിയെഴുത്തുമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) പാർലിമെന്റ് മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫ്. സ്ഥാനാർഥി...

Mar 25, 2024, 4:35 am GMT+0000
നവീകരിച്ച കുരിക്കിലാട് എ കെ ജി സ്മാരകത്തിന്റെ ഉദ്ഘാടനം നടത്തി

വടകര: നവീകരിച്ച കുരിക്കിലാട് എ കെ ജി സ്മാരകത്തിന്റെ ഉദ്ഘാടനം വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥിയും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു. എം ദാസൻ...

Mar 25, 2024, 4:18 am GMT+0000
മസ്റ്ററിങ് സംവിധാനം കാര്യക്ഷമമാക്കണം; വടകര താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗം

  വടകര: മുൻഗണന കാർഡ് ഉടമകളുടെ മസ്റ്ററിങ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ മസ്റ്ററിങ് ജനങ്ങൾക്ക് ദുരിതമയമായിരിക്കുകയാണ്. മസ്റ്ററിങ്‌ റേഷൻ കടകളിൽ നിന്ന് മാറ്റി പൊതുസ്ഥലത്ത്...

Mar 15, 2024, 4:21 pm GMT+0000
അടിപ്പാത സംരക്ഷിക്കണം; മുക്കാളിയിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു

അഴിയൂർ : ദേശീയ പാതയിൽ വടക്കെ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കാളി ടൗണിലെ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി \ സമിതി എന്നിവയുടെ...

Mar 12, 2024, 5:16 pm GMT+0000
വടകര ആർ.ടി.ഒ ഓഫീസിൽ സന്ദർശക വിലക്ക്; വലഞ്ഞു പൊതുജനം

വടകര: റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയതായി പരാതി. വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ ഇനി മുതൽ ആർ.ടി.ഒ ഓഫീസിലെ പി.ആർ.ഒമാരെ മാത്രമേ കാണാൻ കഴിയുവെന്നും സെക്ഷനുകളിലേക്ക് പ്രവേശനം നിഷേധിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ...

Mar 8, 2024, 5:16 pm GMT+0000
ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്; നന്മണ്ട സ്വദേശിക്ക് 62 വർഷം കഠിനതടവും 85,000 രൂപ പിഴയും

നാദാപുരം: നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ 54 കാരന് 62 വർഷം കഠിന തടവും, 85,000 രൂപ പിഴയടക്കാനും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് (പോക്സോ )ജഡ്ജി എം...

Mar 4, 2024, 5:31 pm GMT+0000