വടകര : വടകര പഴയ ബസ്സ്റ്റാൻഡിൽ യാർഡിന്റെ ഒരുഭാഗത്ത് കുഴി രൂപപ്പെട്ടു. ദ്വാരക ബിൽഡിങ്ങിലേക്ക് പോകുന്നിടത്ത്, പേരാമ്പ്ര ഭാഗത്തേക്ക്...
Aug 8, 2024, 3:22 pm GMT+0000അഴിയൂർ: കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ സ്വന്തം ഫീഡർ സ്ഥാപിക്കാൻ സത്വര നടപടിയെടുക്കണമെന്ന് ജനകീയമുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ ഫീഡർ ആവശ്യമാണ്. ഇതിന്റെ...
വടകര: നഗരസഭാ പ്രദേശത്ത് കടലാക്രമണം രൂക്ഷം. സാൻഡ് ബാങ്ക്സ്, അഴിത്തല, പാണ്ടികശാല വളപ്പിൽ, പുറങ്ങര, കുരിയാടി ഭാഗങ്ങളിൽ ശക്തമായ തിരയടി മൂലം ജനങ്ങൾ ആശങ്കയിലായി. ഭിത്തി തകർന്ന ഭാഗത്തു കൂടെ കടൽ വെള്ളം...
വടകര: സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തരത്തിൽ മുക്കാളിയിൽ നിന്നും കല്ലാമല ഭാഗത്തേക്ക് പതിറ്റാണ്ടുകളായ് വാഹനം പോയി കൊണ്ടിരുന്ന റോഡ് റെയിൽവേ കമ്പിവേലി കെട്ടി അടച്ചു. തിങ്കൾ ഉച്ചയോടെയാണ് സംഭവം. കൊയിലാണ്ടി റെയിൽവേ...
ആയഞ്ചേരി: റോഡി ലൂടെ കാൽനട യാത്ര പോലും പറ്റാത്ത ആയഞ്ചേരി തുടുക്കാടൻപൊയിൽ പുതിയേടത്തുതായ റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള കോൺഗ്രസ് (ജേക്കബ്) ആയഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ...
വടകര: കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ജീവനക്കാർ നടത്തി വരുന്ന അനിശ്ചിത കാല പണിമുടക്ക് സമരം ഒത്തുതീർപ്പാക്കണമെന്ന് യൂത്ത് ഫ്രണ്ട്(ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതുമൂലം യാത്രക്കാർ...
വടകര : മീത്തലെ മുക്കാളിക്ക് പിന്നാലെ മടപ്പള്ളി മാച്ചിനാരി കുന്നില്‍ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പണിത കൂറ്റൻ സംരക്ഷണ ഭിത്തി തകർന്നു. ഒഴിവായത് വൻ ദുരന്തം. ഭിത്തി നിർമ്മാണത്തിന്റെ ഭാഗമായി പണിത സംരക്ഷണ...
വടകര: ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തി നടക്കുന്ന മടപ്പള്ളിക്കടുത്ത് മാച്ചിനാരിയിൽ മണ്ണിടിച്ചിൽ. കോൺക്രീറ്റ് പ്രവൃത്തി നടത്തിയ ഭാഗവും മണ്ണും , ചെങ്കല്ലുകളും റോഡിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മീത്തലെ മുക്കാളിയിൽ വൻ മണ്ണിടിച്ചിൽ...

വടകര : :വിജയിപ്പിച്ചവർക്ക് നന്ദി പറയാനായി വടകര നിയോജക മണ്ഡലതിലെ വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകൾ അടക്കം എത്തിയിരുന്നു. വികസനത്തിൽ രാഷ്ട്രീയം കലർത്തില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വടകര കറുകയിൽ നിന്ന് ആരംഭിച്ച വടകര നിയോജക...
വടകര : ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി. സംഭവത്തിന്റെ ഗൗരവം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം നേരത്തെ വകുപ്പ്...