തുറയൂരിൽ സമത കലാസമിതിയുടെയും – ബ്ലഡ് ഡൊണേഴ്സ് വടകരയുടെയും രക്തദാന ക്യാമ്പ് ഇന്ന്

തുറയൂർ: തുറയൂർ സമത കലാസമിതി – ബ്ലഡ് ഡൊണേഴ്സ് കേരള വടകര യൂണിറ്റ് – തലശ്ശേരി ക്യാൻസർ സെൻ്ററിൻ്റെയും സഹകരണത്തോടെ തുറയൂരിൽ ഇന്ന് രക്തദാന ക്യാമ്പ് നടത്തുന്നു. തുറയൂർ ഗവ: യുപി.സ്കൂളിന് സമീപമുള്ള...

Dec 26, 2024, 5:03 pm GMT+0000
“സേവനപാതയിലൂന്നിയ എൻ എസ് എസ് വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്നഭിമാനം” : ഷാഫി പറമ്പിൽ

പയ്യോളി അങ്ങാടി : തുറയൂർ പയ്യോളി അങ്ങാടി ജംസ് എ.എൽപി സ്കൂളിൽ വച്ച് നടക്കുന്ന എം യു എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം...

Dec 25, 2024, 12:08 pm GMT+0000
വാർഡ് വിഭജനം; തുറയൂരിൽ യുഡിഎഫിന്റെ സായാഹ്ന ധർണ്ണ

തുറയൂർ: സർക്കാർ ജനദ്രോഹ നയങ്ങൾക്ക് എതിരെയും, രാഷ്ട്രിയ പ്രേരിത വാർഡ് വിഭജനത്തിനെതിരെയും, വൈദുതി ചാർജ് വർധനവിനെതിരെയും തുറയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ ഡി സി സി...

Dec 17, 2024, 4:01 pm GMT+0000
ആർ.ജെ.ഡി തുറയൂരിൽ സി.എ.നായരെ അനുസ്മരിച്ചു

തുറയൂർ: പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും അധ്യാപകനും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയും കൂത്താളി മുതുകാട് സമര നായകനും ദീർഘകാലം പയ്യോളി അർബൻ ബാങ്ക് പ്രസിഡണ്ടുമായിരുന്ന സി.എനായരുടെ ഒന്നാം ചരമവാർഷികദിനത്തിൽ ആർ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി...

Dec 6, 2024, 10:54 am GMT+0000
തുറയൂരിൽ മുസ്‌ലിം ലീഗ് കൺവെൻഷൻ

തുറയൂർ: തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കൺവെൻഷൻ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെൻഡ് സെന്ററിന്റ ഫണ്ട്‌ സമാഹരണ...

Dec 4, 2024, 3:21 pm GMT+0000
തുറയൂരിൽ സംസ്‌ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ‘സംരംഭകത്വ ശിൽപശാല’ സംഘടിപ്പിച്ചു

തുറയൂർ:  സംസ്‌ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും, തുറയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭക ശിൽപശാല തുറയൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ദിപിന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ...

Oct 19, 2024, 12:35 pm GMT+0000
തുറയൂരിൽ ബിടിഎം എച്ച്എസ്എസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  തുറയൂർ: ബിടിഎം എച്ച്എസ്എസ് തുറയൂരിലെ എൻ.എസ്.എസ്, റോവർ ഗൈഡ്സ് യൂണിറ്റുകളും, എം വി ആർ ക്യാൻസർ സെന്റർ കോഴിക്കോടും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ  സന്ധ്യാ പി ദാസ് സ്വാഗതം...

Oct 16, 2024, 12:46 pm GMT+0000
തുറയൂർ കുന്നംവയലിൽ പ്രഭാകരൻ അന്തരിച്ചു

ചരമം: തുറയൂർ കുന്നംവയലിൽ പ്രഭാകരൻ (58) അന്തരിച്ചു. അച്ഛൻ: കുമാരൻ. അമ്മ: ശാരദ. ഭാര്യ: ശോഭ. മക്കൾ: പ്രശോഭ്, അതുല്ല്യ. മരുമകൾ: അനു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുമ(മൂടാടി ), അജിത(പള്ളിക്കര). സംസ്കാരം: രാവിലെ...

Sep 2, 2024, 7:54 am GMT+0000
തങ്കമലയിൽ അനധികൃത ഖനനം; തുറയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി

തുറയൂർ :പ്രകൃതി ചൂഷണം ചെയ്ത് തങ്കമലയിൽ നടത്തുന്ന അനധികൃത ഖനനം നടത്തുന്നത് സന്ദർശിച്ച യു ഡി എഫ് ജനപ്രതിനിധികൾക്കെതിരെ ആക്രമണം നടത്തിയതിലും കള്ള കേസിൽ കുടിക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാരായ എ കെ കുട്ടികൃഷ്ണൻ,...

Aug 30, 2024, 2:35 pm GMT+0000
ഇരിങ്ങത്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിൽ നടപ്പന്തലിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച

തുറയൂർ : ഇരിങ്ങത്ത് കുയിമ്പിലുന്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നടപ്പന്തലിന്റെ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 31 ശനിയാഴ്ച നടക്കും. രാവിലെ 8.30 തുടങ്ങുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോ....

Aug 29, 2024, 5:24 pm GMT+0000