എടച്ചേരിയിൽ സൂപ്പർ ക്യൂൻ ലോട്ടറിയുടെ വ്യാജൻ; പ്രതിയെ കോടതി വെറുതെ വിട്ടു

  വടകര:സിക്കീ० ഗവൺമെന്റ്ടെ സൂപ്പർ ക്യൂൻ വീക്കിലി ലോട്ടറിയുടെ വ്യാജ ടിക്കറ്റുപയോഗിച്ചു പണ० തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പേരാമ്പ്ര നൊച്ചാട് കനാൽപ്പാല० റഫീക്കിനെ(40)യാണ് വടകര ജുഡീഷ്യൽ ഫസ്റ്റ്...

Oct 30, 2024, 11:40 am GMT+0000
പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേളയിൽ 1000 ത്തിൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു

പേരാമ്പ്ര: 85 സ്കൂളുകളിൽ നിന്നായി 1000 ത്തിൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള പേരാമ്പ്ര എ. യു. പി. സ്കൂളിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പി...

Oct 18, 2024, 1:28 pm GMT+0000
പേരാമ്പ്ര എ.യു.പി സ്കൂൾ കലോത്സവം ആരംഭിച്ചു

പേരാമ്പ്ര: രണ്ട് ദിവസമായി നീണ്ടു നിൽക്കുന്ന പേരാമ്പ്ര എ.യു.പി സ്കൂൾ കലോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി.ജോന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.എം. മനേഷ് അദ്ധ്യക്ഷത വഹിച്ചു. ഗായകനും ഗാനരചയിതാവും മാംഗോസ്റ്റിൻ...

Oct 14, 2024, 12:07 pm GMT+0000
പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേള; സ്വാഗതസംഘം രൂപീകരിച്ചു

പേരാമ്പ്ര:ഒക്ടോബർ 1 ന് പേരാമ്പ്ര എ. യു. പി. സ്കൂളിൽ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേളവിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘംരൂപികരിച്ചു. 85 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്....

Sep 14, 2024, 2:31 pm GMT+0000
ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക: ഫാർമസിസ്റ്റ്സ് അസോസിയേഷൻ പേരാമ്പ്ര ഏരിയ കൺവെൻഷൻ

പേരാമ്പ്ര: നമ്മുടെ സംസ്ഥാനത്ത് ഔഷധ വിപണിയിൽ വർദ്ധിച്ചു വരുന്ന ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സർക്കാർ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കെ.പി പി എ പേരാമ്പ്ര ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സർക്കാരിതര മേഖലയിൽ...

Sep 11, 2024, 4:31 pm GMT+0000
കക്കാട്ടിൽ മുനീബ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

പേരാമ്പ്ര: വയനാട് ദുരന്തമുഖത്ത് യുവാക്കളുടെ സേവന സന്നദ്ധതയാണ് മലയാളികൾ കണ്ടതെന്നും ഇത് മാതൃകാപരമാണെന്നും മുസ്‌ലിം ലീഗ് ജില്ലാവൈ:പ്രസിഡണ്ട് കെ.ടി.അബ്ദുറഹിമാൻ മുസ്‌ലിം ലീഗ് കക്കാട് സംഘടിപ്പിച്ച മുനീബ് ഓർമ്മ അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു...

Sep 2, 2024, 11:47 am GMT+0000
ഇശൽ മഴ പെയ്തിറങ്ങി: പേരാമ്പ്രയിൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം ശ്രദ്ധേയമായി

പേരാമ്പ്ര: ഇശൽ മഴ പെയ്തിറങ്ങി പേരാമ്പ്രയിൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം നവ്യാനുഭവമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും യു.പി. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നുമായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പേരാമ്പ്രയിലെ കലാപഠനകേന്ദ്രമായ...

Aug 28, 2024, 11:44 am GMT+0000
പേരാമ്പ്ര ബൈപ്പാസ് റോഡിൽ സി.സി.ടി.വി ക്യാമറകൾസ്ഥാപിക്കണം: കക്കാട് മുസ്‌ലിം ലീഗ്

പേരാമ്പ്ര: നിരന്തരം അപകടങ്ങളും, സാമുഹ്യ വിരുദ്ധരുടെ ശല്യവും കൂടാതെ ബൈപ്പാസ്റോഡിന്റെ സമീപത്തുള്ള വയലുകളിൽ കക്കൂസ് മാലിന്യം ഉൾപ്പടെ തള്ളി തണ്ണീർ തടങ്ങളിലെ ജലം മലിനമായി തോടുകളിലൂടെ ഒഴുകി പരിസരത്തെ ജല സ്രോതസ്സുകൾ മലീമസമാകുകയും...

Aug 22, 2024, 1:27 pm GMT+0000
കർഷക ദിനത്തിൽ പാടത്ത് എത്തി കർഷകനെ ആദരിച്ച് പേരാമ്പ്ര എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ

പേരാമ്പ്ര : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകന്റെ പാടത്ത് എത്തി ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ.  റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാറിന്റ ക്ഷണം സ്വീകരിച്ച് ഡൽഹിയിൽ വെച്ച് നടന്ന...

Aug 17, 2024, 3:40 pm GMT+0000
പേരാമ്പ്ര എ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പേരാമ്പ്ര: രാജ്യത്തിന്റെ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനാഘോഷം പേരാമ്പ്ര എ.യു.പി.സ്കൂളിൽ ആഘോഷിച്ചു. വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്. ആർമിനോൺ കമ്മീഷൻ ഓഫീസർ എം.കെ. ഷാജിയെ ആദരിച്ചു. ഹെഡ്...

Aug 15, 2024, 7:32 am GMT+0000