ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ് സംഘര്‍ഷം: മമതാ ബാനര്‍ജിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കൊൽക്കത്ത: ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മമതാ ബാനര്‍ജിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ ജൂലൈ ഏഴിനകം അന്വേഷണ റിപ്പോര്‍ട്ട്...

Jun 21, 2023, 1:27 pm GMT+0000
യുഎൻ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തി. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗാ ദിനാചരണം നടക്കുകയാണ്. ഇതിന് നേതൃത്വം നൽകാനാണ് അദ്ദേഹം...

Jun 21, 2023, 12:51 pm GMT+0000
 ഉത്തർപ്രദേശിലെ ഷംലിയിൽ അഞ്ച് കല്യാണം കഴിച്ച യുവാവ് ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ടുപോയി, മതം മാറ്റാൻ ശ്രമിച്ചെന്നും ആരോപണം

ലഖ്നൗ: ഉത്തർപ്രദേശിലെ ഷംലിയിൽ അഞ്ച് യുവതികളെ വിവാഹം ചെയ്തയാൾ ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. യുവതിയെ മതംമാറ്റി ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചെന്നും ആരോപണമുയർന്നു. റാഷിദ് എന്നയാൾക്കെതിരെയാണ് പരാതിയുയർന്നത്. ഇയാൾക്കെതിരെ ചപ്രൗലി പൊലീസ്...

Jun 21, 2023, 1:31 am GMT+0000
അന്താരാഷ്ട്ര യോ​ഗാദിനം വമ്പൻ പരിപാടിയുമായി നാവികസേന, 3500 നേവി ഉദ്യോ​ഗസ്ഥർ അംബാസഡർമാരാകും

ദില്ലി: അന്താരാഷ്ട്ര യോ​ഗ ദിനാചരണത്തിന്റെ ഭാ​ഗമായി 19 ഇന്ത്യൻ നാവിക കപ്പലുകളിൽ 3500 നാവിക ഉദ്യോഗസ്ഥർ ദേശീയ-അന്തർദേശീയ സമുദ്രങ്ങളിൽ യോഗയുടെ അംബാസഡർമാരായി 35,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. വിദേശ തുറമുഖങ്ങളിൽ മാത്രം 11 കപ്പലുകളിലായി 2400-ലധികം...

Jun 20, 2023, 2:53 pm GMT+0000
‘ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ​ഗാന്ധി’; പിറന്നാൾ ദിനത്തിൽ ഫ്ലക്സ് ബോർഡ്

മുംബൈ: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി‌‌ രാ​ഹുൽ ​ഗാന്ധിയാണെന്ന് ഫ്ലക്സ് ബോർഡ്. കോൺ​ഗ്രസ് നേതാവിന്റെ ജന്മദിനത്തിലാണ് മഹാരാഷ്ച്രയിലെ താനെയിൽ ഫ്ലക്സ് ബോർഡ് ഉയർന്നത്. നഫ്രത് ജോഡോ, ഭാരത് ജോഡോ എന്ന അടിക്കുറിപ്പിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. രാഹുലിനൊപ്പം...

Jun 19, 2023, 2:39 pm GMT+0000
അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ സദ്​ഗുരുവിന്റെ പ്രസം​ഗം പാരീസിൽ

ദില്ലി: അന്താരാഷ്ട്ര ‌യോ​ഗാദിനത്തിൽ പ്രശസ്ത ആത്മീയ നേതാവ് സദ്ഗുരു പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ “ക്രാഫ്റ്റിംഗ് എ കോൺഷ്യസ് പ്ലാനറ്റ്” എന്ന വിഷയത്തിൽ സംസാരിക്കും. തുടർന്ന് സദ്ഗുരു നയിക്കുന്ന ധ്യാനം നടക്കും. വീടുകളിൽ...

Jun 19, 2023, 1:16 pm GMT+0000
ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു, 10 സംസ്ഥാനങ്ങൾക്ക് 4 ദിവസത്തേക്ക് ജാഗ്രതാ നിർദേശം

ദില്ലി : ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദേശം നൽകി. ഛത്തീസ്ഘട്ട്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന,കോസ്റ്റൽ ആന്ധ്ര, ബിഹാർ, പശ്ചിമ...

Jun 19, 2023, 2:17 am GMT+0000
അസം വെളളപ്പൊക്കം; കാസിരം​ഗ നാഷണൽ പാർക്കിൽ ജാ​ഗ്രത നിർദ്ദേശം, വെള്ളം കയറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ദിസ്പൂർ: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. അസമിലും സിക്കിമിലും മേഘാലയിലുമാണ് വെള്ളപ്പൊക്കം ഉണ്ടായത്. ത്രിപുരയില്‍ കനത്ത മഴയില്‍ അഗർത്തല ഉള്‍പ്പെടെയുള്ള നഗരമേഖല വെളളത്തിലായി. അസമില്‍ ബ്രഹ്മപുത്ര നദി കര കവിഞ്ഞു...

Jun 18, 2023, 3:23 pm GMT+0000
ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശം; പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ, പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ.  മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.  പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിഎംകെ ജനറൽ...

Jun 18, 2023, 1:33 pm GMT+0000
ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്ന്

ചെന്നൈ: ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊല നടത്തിയത്. കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ...

Jun 18, 2023, 1:15 pm GMT+0000