നന്തിബസാർ: തീരദേശ മേഖലയെ കൊയിലാണ്ടി എം.എൽ എ കാനത്തിൽ ജമീല അവഗണിക്കുന്നുവെന്നും മൽസ്യ തൊഴിലാളികളുടെ പ്രശ്നങ്ങളോട് എം എൽഎയും...
Feb 26, 2025, 4:05 pm GMT+0000പയ്യോളി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ ദേശീയപാത നന്തിയില്‍ അപകടത്തില്‍പെട്ടു. ഇന്ന് രാവിലെ ഏഴ് മണിക്ക് ദേശീയപാത നന്തിയില്‍ വടകര ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡില്‍ പുതിയ പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടം. ഇതേ...
നന്തി ബസാർ: പുറക്കാട് ജാമിഅ ഫുർഖാനിയ്യ ഹിഫ്ളുൽ ഖുർആൻ & ദഅവാ കോളേജിന് പൂർവ്വവിദ്യാർത്ഥി സംഘടന രൂപീകരിച്ചു. യോഗം ഫുർഖാനിയ്യ ചെയർമാനും ഖാസിയുമായ ഇ .കെ .അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു....
നന്തി ബസാർ: സി.ഐ ഇ ആർ നോർത്ത് ജില്ലാ ‘സർഗ്ഗോത്സവം’ വൈദ്യർ അക്കാദമി മെമ്പറും പ്രശസ്ത ഗാന രചയിതാവും ആയ ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എൻ.എം പ്രസിഡണ്ട് ഖാസിം കൊയിലാണ്ടി...
നന്തി ബസാർ: നന്തി – കോടിക്കൽ റോഡിലെ നാരങ്ങോളി കുളത്ത് ബറിന മുക്കിൽ കാട്ടുപന്നി ഇറങ്ങി. സാമാന്യം വലുപ്പമുള്ള കാട്ടുപന്നി ഇന്നലെ പുലർച്ചെ മൂന്നര മണിക്കാണ് എയർപോർട്ടിൽ പോയി തിരിച്ചു വരുന്ന തദ്ദേശവാസിയായ...
നന്തി: നന്തി ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നന്തി ടൗണില്‍ ചേര്‍ന്ന എം.ടി. അനുസ്മരണം പ്രശസ്ത നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖരന് തിക്കോടി ഉദ്ഘാടനം ചെയ്തു. നന്തി പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു....
കൊയിലാണ്ടി : ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നന്തിയിൽ മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് വന്ന 10 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ. തിക്കോടി...
ചിങ്ങപുരം: കിടപ്പു രോഗികൾക്കായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച തുക അടങ്ങിയ ‘സ്നേഹനിധി’ ക്രിസ്മസ് ആഘോഷ ചടങ്ങിനിടെ പയ്യോളി ശാന്തി പാലിയേറ്റീവ് കെയറിന് കൈമാറി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് ശാന്തി പാലിയേറ്റീവ് വളണ്ടിയർ ഇ.സതീദേവിക്ക് സ്നേഹനിധി...
. നന്തി ബസാർ: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടന്ന അറബിക് ക്വിസ്സ് മത്സരത്തിൽ എ ഗ്രേഡ് നേടിയ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥി ജസ മറിയത്തിനെ അനുമോദിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ....
നന്തി ബസാർ: വേലിയേറ്റത്തിൽ മുത്തായം കടപ്പുറത്ത് മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുവാൻ വേണ്ടി കരക്ക് കയറ്റി വെച്ച ഫൈബർ വള്ളവും എഞ്ചിനും കളളക്കടൽ പ്രതിഭാസത്തിൽ തകർന്നു . വള്ളം ഉപയോഗിക്കുവാൻ പറ്റാത്ത രീതിയിൽ തകർന്നിട്ടുണ്ട്....
നന്തി ബസാർ: ലോകത്ത് നടക്കുന്ന എല്ലാ മാറ്റങ്ങളും,വിപ്ലവങ്ങൾക്കും നേതൃത്വം നൽകുന്നത് വിദ്യാർത്ഥികളെണെന്നും, കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിൽ പക്വമായി ഇടപെടണമെന്നും, എല്ലാ അനീതിയോടും, നീതി നിഷേധങ്ങളോടും സന്ധിയില്ലാത്ത പോരാടങ്ങൾക്ക് വിദ്യാർത്ഥികൾ നേതൃത്വം...