ഓസോൺ ദിനം; വന്മുകo-എളമ്പിലാട് സ്കൂളിൽ ഓസോൺ സംരക്ഷണ വലയം തീർത്ത് വിദ്യാർത്ഥികൾ

ചിങ്ങപുരം : വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഓസോൺ ദിനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ പ്രതീകാത്മക ഓസോൺ സംരക്ഷണ വലയം തീർത്ത് വിദ്യാർത്ഥികൾ. പി.ടി.എ പ്രസിഡന്റ് പി.കെ. തുഷാര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്...

Sep 16, 2022, 1:01 pm GMT+0000