കോൺഗ്രസ്സ് പ്രവർത്തകർ സാമൂഹ്യ നന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കണം: കെ.പി.സി.സി സെക്രട്ടറി ഐ.മൂസ്സ

മൂടാടി: കോൺഗ്രസ്സ് പ്രവർത്തകർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും ജനമനസ്സുകളിൽ ഇടം നേടണമെന്നും കെ.പി.സി.സി. സെകട്ടറി ഐ. മുസ്സ പറഞ്ഞു. മൂടാടി മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ത്രിതല പഞ്ചായത്തു...

Sep 1, 2024, 4:04 pm GMT+0000
മൂടാടിയിലെ മാലിന്യ കൂമ്പാരങ്ങൾ തെരുവ് നായകൾക്ക് താവളമാകുന്നു: മുസ്ലിംയൂത്ത് ലീഗ്

മൂടാടി: മൂടാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. പഞ്ചായത്തിന്റെ പ്രധാന ടൗണായ നന്തിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങൾക്ക് നടന്നു പോവാൻ പറ്റാത്ത അവസ്ഥയിലാണ് തെരുവ് നായകളുടെ വിളയാട്ടം. ജനവാസകേന്ദ്രങ്ങളിലെല്ലാം...

Aug 19, 2024, 9:38 am GMT+0000
‘പ്ലാവിലയിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന്’ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘അന്നം അമൃതം’ പദ്ധതിയുടെ ഭാഗമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. പ്രദേശത്തെ മുതിർന്ന പൗരനായ ഇമ്മിണിക്കണ്ടി ബാലൻ നായർ വിതരണോദ്ഘാടനം ചെയ്തു. കർക്കിടക മാസത്തിൻ്റെയും,...

Aug 14, 2024, 1:21 pm GMT+0000
വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിലെ ഹോമകുണ്ഡ സമർപ്പണവും മഹാഗണപതിഹോമവും ഭക്തിസാന്ദ്രമായി

മൂടാടി: വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസചരണത്തിന്റെ ഭാഗമായി ഹോമകുണ്ഡ സമർപ്പണവും മഹാഗണപതിഹോമവും നടന്നു. മേൽശാന്തി കണ്ണഞ്ചേരി കുനി നാരായണൻ ശാന്തിയുടെ കാർമികത്വത്തിൽ നടന്ന ഹോമകുണ്ഡ സമർപ്പണവും മഹാഗണപതിഹോമ ചടങ്ങിലും നിരവധി...

Aug 11, 2024, 5:12 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ നാഗസാക്കി ദിനാചരണം നടത്തി. ജപ്പാനിലെ അണുബോംബ് വർഷിച്ച സ്ഥലങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച കെ.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് പി.കെ....

Aug 9, 2024, 1:56 pm GMT+0000
വയനാട്, വിലങ്ങാട് ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവർക്ക്‌ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചു

മൂടാടി: വയനാട്ടിലെ ചൂരൽ മലയിലും മുണ്ടക്കയയിലും കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിലും വിലങ്ങാട് ദുരന്തത്തിലും ജീവഹാനി സംഭവിച്ചവർക്ക്‌ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഹിൽ ബസാറിൽ നടന്ന...

Aug 5, 2024, 8:19 am GMT+0000
വൻമുഖം ഗവ. ഹൈസ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം ആഗസ്റ്റ് 02 ന്

കൊയിലാണ്ടി: വൻമുഖം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്. എസ്. ടി നാച്ചുറൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.അഭിമുഖം ആഗസ്റ്റ് 02 വെള്ളിയഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു. യോഗ്യരായവർ അസ്സൽ...

Jul 29, 2024, 12:23 pm GMT+0000
മൂടാടി ഗ്രാമപഞ്ചായത്തില്‍ ജൈവ വൈവിധ്യ സർവ്വെ നടത്തി

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി. ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ ഇരുപതോളം പേർ പങ്കെടുത്തു. മുക്കുറ്റി, കാട്ടു കുരുമുളക്, പർപ്പടം, ബ്രഹ്മി, പൂവ്വാം കുറുന്തൽ,...

Jul 25, 2024, 5:41 am GMT+0000
മൂടാടിയിൽ ദിലീപ് കീഴൂരിന്‍റെ ‘ദൈവത്തിൻ്റെ ഇറച്ചി’  എന്ന പുസ്തക ചർച്ച നടത്തി

മൂടാടി: ശ്രീനാരായണ ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ദിലീപ് കീഴൂർ എഴുതിയ ‘ദൈവത്തിൻ്റെ ഇറച്ചി’  എന്ന പുസ്തകത്തെ മുൻനിർതി ചർച്ച സംഘടിപ്പിച്ചു. മഹമൂദ് മൂടാടി പുസ്തകാവതരണം നടത്തിയ ചടങ്ങിൽ സി.കെ വാസു മോഡറേറ്ററായി...

Jul 22, 2024, 9:43 am GMT+0000
മൂടാടി സെക്ടർ സാഹിത്യോത്സവ്: പാലക്കുളം ജേതാക്കളായി

  കൊയിലാണ്ടി : മൂടാടി സെക്ടർ സാഹിത്യോത്സവ് ഹിൽബസാർ ഹിമായത്തുൽ ഇസ്‌ലാം മദ്‌റസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പാലക്കുളം, ഹിൽബസാർ, നന്തി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കലാ പ്രതിഭയായി...

Jul 14, 2024, 11:39 am GMT+0000