മൂടാടി: കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ്...
Jul 1, 2024, 5:51 am GMT+0000മൂടാടി: വന്മുകം കോടിക്കൽ എ.എം യു.പി സ്കൂൾ പ്രവേശനോത്സവം പി. ഇൻശിദ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് യൂസഫ് ദാരിമി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും പ്രഭാഷകനുമായ ടി.വി. അബ്ദുൾ...
മൂടാടി: വൻമുഖം ഗവ. ഹൈസ്കൂളിൽ അധ്യാപക ഒഴിവ്.. എച്ച് എസ്. ടി മലയാളം, ഹിന്ദി അധ്യാപക ഒഴിവുകളിലേക്കും എഫ്.ടി.എം തസ്തികയിലേക്കും ഉള്ള അഭിമുഖം ജൂൺ 01 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും....
മൂടാടി: പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി (93) വയസ്സ് നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാഘവൻ, രാജൻ, അശോകൻ, ദാസൻ, വിജയൻ. മരുമക്കൾ: വിമല, സുശീല, സൗമിനി, ദേവി, അനിത. സഹോദരൻ:...
നന്തി ബസാർ: കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു മൂടാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സി .ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.സുനിൽ ചക്കിട്ടപാറ ഉദ്ഘാടനം ചെയ്തു. സി.പി.ഐ എം നന്തി...
മൂടാടി: ജന്തു ശാസ്ത്രത്തിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കിയ കോടിക്കൽ വന്മുഖം ഹസ്സൻ മസ്ജിദിന് സമീപം ആച്ചവളപ്പിൽ കബീറിന്റെ മകൻ സഹീറിനെ കോടിക്കൽ ശാഖ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു....
പയ്യോളി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച മൂടാടി പഞ്ചായത്തിന് ലഭിച്ച മഹാത്മാ പുരസ്കാരം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ എം പി...
മൂടാടി : മാവേലി സ്റ്റോറുകളിലെ സബ്സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ച എൽഡിഎഫ് സർക്കാരിൻറെ കിരാത നടപടിക്കെതിരെ യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി മാവേലി സ്റ്റോറിന് മുന്നിൽ ധര്‍ണ്ണ നടത്തി....
പയ്യോളി : മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം മൂടാടി പഞ്ചായത്തിന് ലഭിച്ചു. ജില്ലയിലെ മികച്ച പ്രവർത്തനത്തിനാണ് അംഗീകാരം. മൂടാടിപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ്പദ്ധതി 2022-23...
മൂടാടി: മൂടാടിയില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കീഴിൽ വിളവെടുപ്പ് ഉത്സവം നടത്തി. കൃഷിഭവൻ്റെ നേതൃത്വത്തിൽ മൂടാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ജവാൻ കർഷക സംഘം നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ്...
മൂടാടി : ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസവാവുബലി നവംബർ 13 തിങ്കളാഴ്ച്ച കാലത്ത് നാല് മണിമുതൽ നടക്കും. വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിലാണ് ബലി കർമ്മം. ബലി ദ്രവ്യങ്ങൾ ക്ഷേത്ര വഴിപാട്...