തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ...
Aug 17, 2024, 2:52 pm GMT+0000പയ്യോളി: രണ്ടാം ഗേറ്റ് ‘നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷൻ’ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുതിർന്ന അംഗവും അസോസിയേഷൻ മുൻ പ്രസിഡന്റുമായ ടിപി നാണു പതാക ഉയർത്തി. എൻ കെ കാളിദാസൻ അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തിൽ ആന്തട്ട ഗവ. യു.പി. സ്കൂളിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു. കാനത്തിൽ ജമീല എം.എൽ.എ ഗാന്ധി പ്രതിമയുടെ അനാച്ഛാദന കർമം നിർവഹിച്ചു. 2020 ൽ സ്കൂളിലെ പ്രധാന അധ്യാപകനായി...
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയെട്ടാം വാർഷികം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രെട്ടറി ബാബു പി പി...
കൊയിലാണ്ടി: മാരാമുറ്റം തെരു കൊല്ലന്റെവളപ്പിൽ ഗംഗാധരൻ (64) അന്തരിച്ചു. ടൌണിലെ ജനതകൂൾ ചായക്കട മാനേജർ ആയിരുന്നു. ഭാര്യ: ജോതിലക്ഷ്മി. മക്കൾ: അജ്ഞന, അജ്ഞലി. സഹോദരങ്ങൾ: കരുണൻ, സരോജിനി, സീത, സുധ, സുജയ.
പയ്യോളി: ഇരിങ്ങൽ തുരുത്തീമ്മൽ കണാരൻ (87) (പടിക്കൽപ്പാറ) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ഉഷ,ഗീത, ദിലീപ് (കെ എസ് എഫ് ഇ കല്ലാച്ചി), ബിന്ദു (ഹെൽത്ത് ഇൻസ്പക്റ്റർ കോഴിക്കോട് കോർപ്പറേഷൻ),ജിജേഷ് (ജിവിഎച്ച്എസ്എസ് പയ്യോളി...
കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യ ഭവൻ ഫിഷറീസ് ഓഫീസ് ഉപരോധം. ഭാരതീയ മത്സ്യ പ്രവർത്തക സംഘം( ബി.എം.എസ്) കൊയിലാണ്ടി താലൂക്ക് കേരള സർക്കാരിൻ്റെ മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക. മത്സ്യ തൊഴിലാളികളുടെയും, അനുബന്ധ തൊഴിലാളികളുടെയും ക്ഷേമനിധി അംഗ്വത്വ...
ദുബൈ: ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു വേറിട്ടൊരു സേവന പദ്ധതിയുമായി ഇ-നെസ്റ്റ് പ്രവർത്തകർ. കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച് സെന്ററി (നിയാർക് ) ലെ പാവപ്പെട്ട...
പയ്യോളി: പയ്യോളിയിലെ വ്യാപാരിയുടെ രണ്ട് ഇരുചക്ര വാഹനങ്ങൾ വീട്ടുമുറ്റത്ത് കത്തിച്ചു. പയ്യോളിയിലെ മെറ്റൽ വ്യാപാരിയായ പ്രവീൺകുമാറിന്റെ പള്ളിക്കരയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഒരു ബൈക്കും ഒരു സ്കൂട്ടറും ആണ് ഇന്ന് പുലർച്ചെ മൂന്നരയോടെ കത്തിച്ചത്....
കൊയിലാണ്ടി: കൊയിലാണ്ടി കോടതിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എ വിനോദ് കുമാർ പതാക ഉയർത്തി. ബാർ അസോസിയേഷൻ ഹാളിൽ ചേർന്ന യോഗം ജില്ലാ ജഡ്ജി നൗഷാദലി...
കൊയിലാണ്ടി: 78-ാം സ്വാതന്ത്രൃ ദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടന്ന, ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതും ഐതിഹാസികവുമായ ഇന്ത്യൻ സ്വാത്രന്ത്ര്യ...