നന്തി ബസാർ: തിക്കോടി ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം വർദ്ധിച്ചുവരികയാണ്. പകൽ സമയത്തും രാത്രി സമയത്തും...
Aug 27, 2024, 3:04 pm GMT+0000കൊയിലാണ്ടി: പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യർ (90) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ഉഷാകുമാരി, ബാബു.പി.കെ ( അസിസ്റ്ററ്റ് സ്റ്റേഷൻ ഓഫീസർ ഫയർഫോഴ്സ് കൊയിലാണ്ടി ). മരുമക്കൾ: രാജൻ പന്തലായനി, ബിന്ദു...
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും കാസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു. അന്നേദിവസം 35ൽ പരം കമ്പനി...
പയ്യോളി: സ്നേഹസംഗമം സൗഹൃദ കൂട്ടായ്മ 2024 പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു പരിപാടി കെ കെ സുദർശന കുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം...
കൊയിലാണ്ടി: സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരുക്ക്. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലെക്ക് പോവുകയായിരുന്ന അരീക്കൽ ബസ്സാണ് നരക്കോട് കല്ലിങ്കൽ താഴെ നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ ഏഴു...
പയ്യോളി: ‘സഹകരണ സ്ഥാപനങ്ങൾ നാടിൻ്റെ നന്മയ്ക്ക് കരുത്തേകാൻ ഒരുമിക്കാം’ എന്ന മുദ്രാവാക്യമുയർത്തി കേരള കോ ഓപ്റേറ്റീവ് എംപ്ലോയ്സ് യൂണിയൻ(സിഐടിയു)പയ്യോളിഏരി യ കമ്മിറ്റിയുടെനേതൃത്വത്തിൽ ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു. പയ്യോളി എകെജി മന്ദിരം ഓഡിറ്റോറി യത്തിൽ...
കൊയിലാണ്ടി:ബാലഗോകുലം കൊയിലാണ്ടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചു. വിവിധ ഇടങ്ങളിൽനിന്നുള്ള ശോഭാ യാത്രകളാണ് കൊയിലാണ്ടി ടൗണിൽ സംഗമിച്ചത്.
കൊല്ലം: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വിപുലീകരിച്ച പരിപാടികളോടെ ആഘോഷിച്ചു. കാലത്ത് 5 മണിക്ക് മഹാഗണപതി ഹോമം ഭഗവതിസേവ അഖണ്ഡനാമജപം പ്രത്യേക വഴിപാടായി ഭഗവാന് പാൽപായസം കഴിപ്പിക്കുന്നതിൽ നൂറുകണക്കിന് ഭക്തർ...
പയ്യോളി: നിരവധി ഇരുചക്രവാഹനങ്ങളുടെ അപകടത്തിന് കാരണമാവുകയും വാഹന യാത്രക്കാർക്ക് ഭീഷണിയാവുകയും ചെയ്ത കുഴികളാണ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഹെപ്പർസ് ചാരിറ്റബിൾ പ്രവർത്തകരുടെ നേതൃത്വത്തിൽ നികത്തിയത്. റോഡ് വരമ്പിനു സമീപമുള്ള കുഴികളായതു...
നന്തി ബസാർ: മൈകൊ-അറഫ നഗറിൻ്റെ ആഭിമുഖ്യത്തിൽ അറഫ നഗറിൽ വെച്ച് സൗജന്യ രോഗ നിർണയ ക്യാമ്പ് നടത്തി. കെ.പി.കരീം അദ്ധ്യക്ഷനായ ചടങ്ങിൽ അബ്ദുൽ കരീം മണലിൽ, റഷീദ സമദ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ...
കൊയിലാണ്ടി: വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമ്മിക്കുന്നതിനുള്ള സഹായം നൽകുന്നതിനുവേണ്ടി കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വെക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സുമേധ ദ്വിദിന ക്യാമ്പിന്റെ ഭാഗമായി സ്വന്തമായി അച്ചാർ നിർമ്മിച്ച്...