നന്തി ബസാർ: അയനിക്കാട് സ്വദേശിനിയായ കാട്ടടി ആയിഷ (86) വൻമുഖം ബൈപാസിനടുത്തുള്ള മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ...
Sep 23, 2024, 10:24 am GMT+0000കൊയിലാണ്ടി: അലയൻസ് ക്ലബ് ഇൻ്റർ നാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഓണം ആഘോഷിച്ചു. പ്രസിഡൻ്റ് എം.ആർ. ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ. ചന്ദ്രശേഖരൻ, വി...
പയ്യോളി: എസ്എസ്എഫ് പയ്യോളി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റബീഉൽ അവ്വൽ ക്യാമ്പയിൻ ഭാഗമായി പയ്യോളി ടൗണിൽ മീലാദ് ചായ സൽക്കാരം സംഘടിപ്പിച്ചു. പയ്യോളി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം....
കൊയിലാണ്ടി: സെപ്റ്റംബർ 19, 20 തീയതികളിൽ ജി എച്ച് എസ് വൻമുഖം എസ്പിസി സ്കൂളിൽ നടന്ന യൂണിറ്റിന്റെ ഓണം അവധിക്കാല ക്യാമ്പ് വിവിധ പരിപാടികളോടെ സമാപിച്ചു.പരേഡ് പ്രാക്ടീസിന് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ...
പയ്യോളി: “സർഗാടെക്സ് 2024″യുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ റീൽ മത്സര വിജയിക്കുള്ള സമ്മാനദാന ചടങ്ങ് പയ്യോളിയിലെ സർഗാലയയിൽ നടന്നു. സർഗാലയയിലെ രാജാരവിവർമ്മ ഹാളിൽ നടന്ന ചടങ്ങിൽ, “കേരള ഹാൻഡ്ലൂം ക്വീൻ” മത്സര...
പയ്യോളി: ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പയ്യോളി ഏരിയയിലെ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽപ്രൗഢോജ്വല തുടക്കം. സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ എം വി നികേഷ്...
പയ്യോളി: ശ്രീ നാരായണഗുരുദേവന്റെ 97 മത് മഹാസമാധി ദിനം എസ്എൻഡിപി യോഗം പയ്യോളി യൂണിയൻറെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ ദിനമായി ആചരിച്ചു. പയ്യോളി യൂണിയൻ ഗുരു മന്ദിരത്തിൽ കാലത്ത് അഷ്ടോത്തര നാമാർച്ചന, ഗുരു പുഷ്പാഞ്ജലി,...
കൊയിലാണ്ടി: കവിതാഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൗരാവലി ആദരിച്ചു. ‘ഒരു പുക കൂടി ‘ എന്ന കല്പറ്റക്കവിതയുടെ രംഗാവിഷ്ക്കാരത്തോടെ പരിപാടി ആരംഭിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ...
പയ്യോളി: കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോൽസവം തിങ്കളാഴ്ച ശാന്തിസദനം സ്കൂൾ പുറക്കാട് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 13 സവിശേഷ വിദ്യാലയങ്ങളും, 6 പൊതു വിദ്യാലയങ്ങളുമാണ് വിവിധ...
കൊയിലാണ്ടി: പൊയിൽക്കാവ് കൊളച്ചാൻ വീട്ടിൽ ഷീനയുടെ സ്വർണാഭരണം കൊയിലാണ്ടി വടകര റൂട്ടിൽ ഓടുന്ന സാരംഗ് ബസിൽ വച്ച് നഷ്ടപ്പെട്ടു പോയിരുന്നു. കളഞ്ഞു കിട്ടിയ ആഭരണം ബസ്സിലെ തൊഴിലാളികൾ പോലീസിൽ ഏൽപ്പിച്ചു നല്ല മാതൃകയായി....
കൊയിലാണ്ടി : യുവജന പ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. കൊയിലാണ്ടി അകാലപ്പുഴയില്‍ നടന്ന നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര...