കുഞ്ഞിന്‍റെ മരണം: അക്യുപങ്ചർ നടത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; മഞ്ഞപ്പിത്തം കരളിനെ ബാധിച്ചു

മഞ്ചേരി: പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ മരിച്ച 14 മാസം പ്രായമായ ആൺകുഞ്ഞിന് അക്യുപങ്ചർ ചികിത്സ നടത്തിയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിന്‍റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇത് കരളിനെയും ബാധിച്ചതോടെ...

Latest News

Jul 1, 2025, 5:28 am GMT+0000
ജൂലൈ 4 ന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്

വടകര: ജൂലൈ നാലിന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്. താലൂക്കിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്‌ സ്വകാര്യ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുന്നത്. താലൂക്ക് സ്വകാര്യ...

Latest News

Jul 1, 2025, 5:23 am GMT+0000
ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42, തൊഴിലാളികൾ തെറിച്ചുവീണത് 100 മീറ്റർ വരെ അകലേക്ക്

  ഹൈദരാബാദ് ∙ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന...

Latest News

Jul 1, 2025, 5:20 am GMT+0000
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്നുമുതല്‍; ഏതെല്ലാം ടിക്കറ്റുകള്‍ക്ക് എത്ര കൊടുക്കണം? പുതുക്കിയ നിരക്കറിയാം

ന്യൂഡൽഹി : രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നോൺ എസി മെയിൽ, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വർധന. അതേസമയം എസി കോച്ചുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ...

Latest News

Jul 1, 2025, 4:48 am GMT+0000
മൂന്ന് ലക്ഷം വില വരുന്ന വളർത്തുമൃഗങ്ങളെ ബാ​ഗിനുള്ളിൽ ഒളിപ്പിച്ച് കടത്തി; നെടുമ്പാശേരിയില്‍ ദമ്പതികൾ പിടിയിൽ

കൊച്ചി: വളർത്തുമൃഗങ്ങളെ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. ബാങ്കോക്കില്‍ നിന്നുമാണ് ദമ്പതികളെത്തിയത്. പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. ലഗേജ്...

Latest News

Jul 1, 2025, 4:37 am GMT+0000
സംസ്ഥാന പൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റൺ കൈമാറി. റവഡയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണ്. പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ...

Latest News

Jul 1, 2025, 3:47 am GMT+0000
തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് മുതൽ പുതിയ പാൻ അപേക്ഷകൾക്ക് വരെ ആധാർ വേണം; ഇന്ന് മുതലുള്ള മാറ്റങ്ങൾ അറിയാം

ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള ചട്ടങ്ങളിലെ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട ചാർജുകളിലെയും മാറ്റങ്ങള്‍, തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ, പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നത് എന്നിവ...

Latest News

Jul 1, 2025, 3:44 am GMT+0000
‘ഞാന്‍ നേരിട്ടുവന്ന് ഓരോ കുഴിയും കാണിച്ചുതരണോ’; ദേശീയപാതാ അതോറിറ്റിയോട് തൃശ്ശൂര്‍ കളക്ടര്‍

തൃശ്ശൂര്‍: ദേശീയപാത അറ്റകുറ്റപ്പണിയെക്കുറിച്ചും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന വികസനസമിതി യോഗത്തില്‍ ചോദ്യങ്ങളുയര്‍ത്തി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ദേശീയപാതാ അതോറിറ്റിയോടായിരുന്നു കളക്ടറുടെ ചോദ്യം. ”ഞാന്‍ നേരിട്ടുവന്ന് ഓരോ കുഴിയും കാണിച്ചുതരണോ” എന്നായിരുന്നു അദ്ദേഹത്തിന്റെ...

Latest News

Jul 1, 2025, 3:16 am GMT+0000
തൃശ്ശൂരില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ 52 വയസ്സുള്ള ആമിനയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആടിന് പുല്ല് പറിക്കാനായി ആള്‍താമസമില്ലാത്ത...

Latest News

Jul 1, 2025, 3:11 am GMT+0000
കോട്ടയം കോടിമതയിൽ പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

കോട്ടയം കോടിമതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ...

Latest News

Jul 1, 2025, 3:09 am GMT+0000