മലയാളി വിദ്യാര്‍ത്ഥി തമിഴ്നാട്ടില്‍ അപകടത്തില്‍പെട്ടു. ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നിലമ്പൂര്‍ പോത്തുകല്‍ പൂളപ്പാടം സ്വദേശി മുഹമ്മദ്...
Jul 2, 2025, 9:37 am GMT+0000ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസുകൾക്ക് തിരക്കുളള സമയങ്ങളിൽ അടിസ്ഥാന നിരക്കിന്‍റെ രണ്ടിരട്ടി വരെ ഈടാക്കാം. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തിറക്കിയ 2025ലെ മോട്ടോർ വെഹിക്കിൾ ആഗ്രിഗേറ്റർ ഗൈഡ്...
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് വിസ്മയയുടെ സഹോദരൻ വിജിത് ‘മാധ്യമ’ത്തോട് പറഞ്ഞു. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചത് എന്തുകൊണ്ടാണന്ന് മനസിലാകുന്നില്ല. എന്തായാലും...
ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ദുരന്ത മുന്നറിയിപ്പ് തത്സമയം ആളുകളിലേക്ക് എത്തിക്കുന്ന പുതിയ സംവിധാനം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി (എൻ.ഡി.എം.എ) സഹകരിച്ചാണ് പരീക്ഷണം നടത്തുന്നതെന്ന് ടെലികമ്മ്യൂണിക്കേഷൻ...
കോഴിക്കോട്: സ്കൂൾ പരിസരത്തുനിന്ന് വിദ്യാർഥികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് ഗുരുവായൂരപ്പൻ കോളജ് സ്വദേശി ബിജിത്ത് (50), കരുവിശ്ശേരി സ്വദേശി സുധീഷ് കുമാർ (62) എന്നിവരെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ...
ന്യൂഡല്‍ഹി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍കുമാറിന്‍റെ ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചു. കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേരള ഹൈകോടതിയിലുള്ള...
ഇന്നും സ്വർണ്ണത്തിന് വില കൂടിയോ? സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് ഗ്രാമിന് 45 രൂപ കൂടി. 9065 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വില. ഇന്നലെ ഗ്രാമിന് 9020 രൂപയായിരുന്നു. 72,160 രൂപയായിരുന്നു...
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന മുപ്പത്തിയേഴാമത്തെ ചിത്രത്തില്‍ നായികയായാണ് വിസ്മയയുടെ തുടക്കം. തുടക്കം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതോടെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്...
കൊയിലാണ്ടി: പൂക്കാട് സർവ്വീസ് റോഡ് ഒഴിവാക്കി പുതിയ ദേശീയ പാതയിലൂടെ പോകുന്ന ദീർഘദൂര ബസ്സുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു സർവ്വീസ് റോഡിൽ കൂടി കടത്തിവിട്ടു. കഴിഞ്ഞ ദിവസമാണ് പൂക്കാട് മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ഇതൊടെ...
കൊയിലാണ്ടി: ആൽമരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്കെതിരെ വീണതോടെ പുലർച്ചെ ഗതാഗതം താറുമാറായി. കൊയിലാണ്ടിയിലെ ഗ്യാലക്സി ഫർണിച്ചർ ഷോപ്പിനു മുൻവശത്തുള്ള ആൽമരത്തിന്റെ കൊമ്പ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ദേശീയപാതയിലേക്ക് പൊട്ടിവീണത്. വിവരം ലഭിച്ചതിന് പിന്നാലെ...
കൊയിലാണ്ടി: ദീർഘദൂര ബസ്സുകൾ സർവീസ് പൂക്കാട് വഴിയല്ലാതെ പുതിയ ദേശീയ പാത വഴി കടന്ന് പോകുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പൂക്കാടിന് പരിസര പ്രദേശത്തുള്ള ഒരു പാട് ജനങ്ങളാണ് ദീർഘദൂര ബസ്സുകൾ...
