പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കൊയിലാണ്ടി : പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി നാളുകൾകൾ വിവിധ പരിപാടികളോടെ ആ ഘോഷിക്കുന്നു – 1 ന് മഹാനവമി ദിവസം എല്ലാ ഭക്തജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സർവൈശ്വര്യപൂജ, 2...

Koyilandy

Oct 1, 2025, 7:28 am GMT+0000
മൂടാടി കൊളായിൽ നാരായണി അന്തരിച്ചു

മൂടാടി: കൊളായിൽ നാരായണി 87 നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തുക്കുട്ടി. മക്കൾ : ബാലകൃഷ്ണൻ, രാജൻ, പുഷ്പ, ലത.  മരുമക്കൾ : ഉഷ, സുധ, പ്രകാശൻ, പരേതനായ കൃഷ്ണൻ സഞ്ചയനം : ശനിയാഴ്ച.

Koyilandy

Oct 1, 2025, 6:06 am GMT+0000
വീരവഞ്ചേരി ഒതയോത്ത് മുക്ക് അംഗൻവാടി റോഡ് നാടിന് സമർപ്പിച്ചു; സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

തിക്കോടി : വീരവഞ്ചേരി നാലാം വാർഡ് ഒതയോത്ത് മുക്ക് തെക്കൻകാട്ടിൽ അംഗൻവാടി റോഡ് ഉദ്ഘാടനം മൂടാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു വാർഡ് മെമ്പർ വി.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .ദാമോദരൻ നായർ...

Thikkoti

Oct 1, 2025, 5:19 am GMT+0000
പയ്യോളിയിൽ ആം ആദ്മി പാർട്ടി 20 ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തും; ഓഫീസ് ഉദ്ഘാടനം നാളെ

പയ്യോളി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആം ആദ്മി പാർട്ടി പയ്യോളി ഓഫീസ് ഉദ്ഘാടനം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 37 ഡിവിഷനുകൾ ഉള്ള പയ്യോളി നഗരസഭയിൽ 20ലേറെ ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ നിർത്തി...

Payyoli

Oct 1, 2025, 5:05 am GMT+0000
വടകരയിൽ ബസിന് സൈഡ് കൊടുക്കാത്തതിന് ബസ് ജീവനക്കാർ ജീപ്പ് യാത്രക്കാരെ ആക്രമിച്ച സംഭവം ; വീഡിയോ ദൃശ്യങ്ങൾ പുറത്ത് – വീഡിയോ

വടകര : വടകരയിൽ ജീപ്പ് യാത്രികരെ ആക്രമിച്ച ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വീഡിയോ 👇   ഡ്രൈവർ പിണറായി സ്വദേശി സിയാദ്, കണ്ടക്ടർ...

Vadakara

Oct 1, 2025, 4:57 am GMT+0000
മലപ്പുറത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരൂര്‍ വെട്ടം സ്വദേശിയായ എഴുപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍...

Latest News

Sep 30, 2025, 5:25 pm GMT+0000
തമിഴ്നാട്ടിൽ തെർമൽ പവർ പ്ലാന്റിൽ അപകടം; 9 നിർമാണത്തൊഴിലാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട് എണ്ണോറിൽ തെർമൽ പവർ പ്ലാന്റിൽ നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. നിർമാണത്തൊഴിലാളികളാണ് മരിച്ചത്. പത്തിലധികം പേർക്ക് പരിക്ക്. പവർ പ്ലാന്റിന്റെ നാലാം യൂണിറ്റിന്റെ മുൻവശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ്...

Latest News

Sep 30, 2025, 5:19 pm GMT+0000
ഒക്ടോബറിലെ വൈദ്യുതി ബില്ലിലും വർധന; യൂണിറ്റിന് 10 പൈസ സർചാർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലും വർധനവുണ്ടാകും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കുന്നതാണ് ബില്ല് കൂടാൻ കാരണം. പ്രതിമാസ ബില്ലുകളിലും രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലുകളിലും ഈ വർധന...

Latest News

Sep 30, 2025, 1:59 pm GMT+0000
പയ്യോളി ബസ്സ്റ്റാൻഡിലെ കുഴികൾ അടച്ചില്ല: ബസ്സുകൾ പ്രവേശിപ്പിക്കുന്നത് നിർത്തും

  പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡിനകത്ത് മാസങ്ങളായി രൂപപ്പെട്ട കുഴികൾ അടയ്ക്കാത്തതിൽ ബസ് ജീവനക്കാർ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പയ്യോളി നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.   ഇക്കഴിഞ്ഞ...

Latest News

Sep 30, 2025, 1:26 pm GMT+0000
നിർമാണം തുടങ്ങി: വടകര – ചേലക്കാട് റോഡ് ഭൂമി ഏറ്റെടുക്കൽ മുടങ്ങി

വടകര: വിവാദമായ വടകര – വില്യാപ്പള്ളി – ചേലക്കാട് റോഡ് നിർമാണം തുടങ്ങി. ആദ്യ ദിവസം ഭൂമി ഏറ്റെടുക്കുന്നതിനു ഭൂമിയുടെ ഉടമസ്ഥരായ പള്ളി കമ്മിറ്റിയും അടുത്തുള്ള സ്വകാര്യ വ്യക്തിയും വിസമ്മതം പ്രകടിപ്പിച്ചതോടെ റോഡ്...

Latest News

Sep 30, 2025, 1:12 pm GMT+0000