തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍...
Jul 1, 2025, 3:11 am GMT+0000തിരുവനന്തപുരം: 14 വയസുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ 56കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ ആര്യനാടാണ് സംഭവം. ആര്യനാട് അത്തിയറ സ്വദേശി ഇൻവാസാണ് (56) അറസ്റ്റിലായത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ...
തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ, സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമുള്ള ശാരീരികവും മാനസികവുമായ പീഡനം താങ്ങാനാകാതെ 27 കാരിയായ റിഥന്യയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച ക്ഷേത്ര സന്ദർശനത്തിനെന്ന്...
സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതായി റിയാദ് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഒരു മാസം മുമ്പേ റിയാദ്...
പാലക്കാട്: 9-ാം ക്ലാസുകാരിയായ വിദ്യാർത്ഥിയുടെ ആത്മഹത്യക്കു ശേഷം സ്കൂളിലെ സമയത്തിൽ മാറ്റം. പിടിഎയുടെ ആവശ്യ പ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ്...
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ കേരള ഹൈക്കോടതി. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന് സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ജാനകിയെന്ന വാക്ക് നിയമവിരുദ്ധമാകുന്നത്...
തമിഴ്‌നാട്ടിൽ വീണ്ടും കസ്റ്റഡി മരണം. ശിവഗംഗയില്‍ ആണ് സംഭവം. മോഷണ കേസിൽ കസ്റ്റഡിയിലെടുത്ത ബി അജിത് കുമാര്‍ (27) തിരുപ്പുവനം പൊലീസ് സ്റ്റേഷനില്‍ വച്ച് മരിച്ചതിനെ തുടർന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ശിവഗംഗ...
മലപ്പുറം: മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന...
രാജ്യാന്തര വിപണിയിലെ വിലക്കുറവിന്റെ ചുവടുപിടിച്ച് ദുബായിലെ സ്വർണ വിലയും കുറയുകയാണ്. വീണ്ടും 380 ലേക്ക് കുതിച്ച ഗ്രാം വില നിലവിൽ 370 ലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ വലിയ ആശ്വാസമാണ് സ്വർണപ്രേമികൾക്ക് ഉണ്ടായിരിക്കുന്നത്. അതേസമയം...
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ 450 രൂപ കടന്നിരിക്കുകയാണ് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ...
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന്‍റെ സ്ഥാനക്കയറ്റം വൈകും. റവാഡ ചന്ദ്രശേഖർ സംസ്ഥാന സർവീസിലേക്ക് തിരിച്ചെത്തുന്നതിനാലാണ് ഇത്. ഷെയ്ഖ് ദർവേസ് വിരമിക്കുന്ന ഒഴിവിൽ നാളെ മുതൽ ഡിജിപി ആകേണ്ടതായിരുന്നു അജിത് കുമാർ....
