പൊട്ടിവീണ വൈദ്യുതിലൈൻ കഴുത്തില്‍ കുരുങ്ങി സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്

പൊട്ടിവീണ വൈദ്യുതലൈൻ കഴുത്തില്‍ കുരുങ്ങിയ സ്കൂട്ടർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.സ്കൂട്ടർ യാത്രക്കാരായ കാട്ടാമ്ബള്ളി ബാലൻകിണർ സ്വദേശി സജിത്ത് (54), സനൂപ് (40)എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.ഇന്നലെ രാവിലെ 9.45 ഓടെ പുതിയതെരു- കാട്ടാമ്ബള്ളി റോഡില്‍...

Latest News

Oct 7, 2025, 12:00 pm GMT+0000
പാപ്പിനിശ്ശേരിയിൽ ആശുപത്രിയിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

പാപ്പിനിശ്ശേരി: കണ്ണൂർ  പാപ്പിനിശ്ശേരിയിൽ  ആറ് മാസം ചികിത്സ നടത്തിയവ്യാജ ഡോക്ടർക്ക് എതിരെ കേസ്.മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവിനെതിരെയാണ്വളപട്ടണം പോലീസ് കേസെടുത്തത്. പാപ്പിനിശ്ശേരി എം എം ആശുപത്രിയിലാണ് 2023 മാർച്ച് മുതൽ ആഗസ്‌ത്...

Latest News

Oct 7, 2025, 11:46 am GMT+0000
‘അഴിയൂര്‍-വെങ്ങളം റീച്ചിന്‍റെ 8.25 കിലോമീറ്റര്‍ ഒഴികെ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയാകും; കൊയിലാണ്ടി ബൈപാസ് ഈ മാസാവസാനം തുറക്കും’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡ് വരെയുള്ള 5.5 കിലോമീറ്റര്‍, മൂരാട് മുതല്‍ നന്തി വരെയുള്ള 10.3 കിലോമീറ്റര്‍, നന്തി മുതല്‍ വെങ്ങളം വരെയുള്ള 16.7 കിലോമീറ്റര്‍ എന്നിവയുടെ നിര്‍മാണ...

Latest News

Oct 7, 2025, 11:22 am GMT+0000
പയ്യോളി കിഴക്കേ വളപ്പിൽ കോമത്ത് നാരായണി അന്തരിച്ചു

പയ്യോളി: കിഴക്കേ വളപ്പിൽ കോമത്ത് നാരായണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ചക്കൻ മക്കൾ: ലക്ഷ്മി, ഇന്ദിര, ബിന്ദു, വിശ്വനാഥൻ, പരേതയായ ചന്ദ്രിക. മരുമക്കൾ : ശശി, വിജയൻ, ബിന്ദു, പരേതനായ കേളപ്പൻ....

Payyoli

Oct 7, 2025, 10:16 am GMT+0000
റോഡിൽ കാർ നിർത്തിയതിൽ തർക്കം; വയോധികന് ക്രൂര മർദനം, പിന്തുടർന്ന് തല്ലി, വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണി

കണ്ണൂർ : അഴീക്കലിൽ വയോധികനെ മർദിച്ച യുവാക്കൾക്കെതിരെ കേസ്. റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. വയോധികൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുണ്ടായ...

Latest News

Oct 7, 2025, 9:49 am GMT+0000
ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മലയാളി യുവതിയോട് മാപ്പ് ചോദിച്ച് യൂബർ, റൈഡിനായി നല്‍കിയ പണം യുവതിക്ക് തിരികെ നൽകി

ബെംഗളൂരു: ബെംഗളൂരുവില്‍ യൂബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച് യൂബർ. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ യൂബർ യുവതിക്ക് തിരികെ നൽകി. യുവതി യൂബർ ആപ്പിൽ പരാതി...

Latest News

Oct 7, 2025, 8:10 am GMT+0000
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പൂശല്‍: അന്വേഷണം ഊര്‍ജിതം

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശല്‍ വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമുകള്‍ പരിശോധിച്ചു. അന്വേഷണസംഘം ഉടന്‍ തലസ്ഥാനത്തെത്തി യോഗം ചേരും. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലേക്ക് കടക്കും....

Latest News

Oct 7, 2025, 7:46 am GMT+0000
മാട്രിമോണിയിലൂടെ പരിചയപ്പെട്ട അധ്യാപികയിൽ നിന്ന് രണ്ട് കോടി രൂപ തട്ടി യുവാവ്

മാട്രിമോണിയിലൂടെ പരിചയപ്പെട്ട അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. ബംഗളൂരുവിൽ അധ്യാപികയായ യുവാവിൽ നിന്നും 2.27 കോടി രൂപ തട്ടിയതായാണ് പരാതി. 59 വയസ്സുകാരിയായ അധ്യാപിക തനിക്ക് ഒരു ജീവിത പങ്കാളി വേണമെന്ന...

Latest News

Oct 7, 2025, 7:44 am GMT+0000
ഫോണ്‍ കിട്ടാതെ വരുമ്പോള്‍ അമിത ദേഷ്യം കാണിക്കുന്നുണ്ടോ ? ‘ഡി ഡാഡി’ലേക്ക് വിളിക്കാം

കേരള പൊലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തം നിയന്ത്രിക്കാൻ ആരംഭിച്ച പദ്ധതിയാണ് ‘ഡി-ഡാഡ്’ അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം...

Latest News

Oct 7, 2025, 7:42 am GMT+0000
തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ പിണറായി സര്‍ക്കാര്‍, 80 ലക്ഷം വീടുകളിൽ നവകേരള ക്ഷേമ സർവ്വേ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും  മുഖ്യമന്ത്രിയുടെ ഓഫീസ്...

Latest News

Oct 7, 2025, 6:15 am GMT+0000