ഇടുക്കി ടൂറിസ്റ്റ് പാറയിൽ പരുന്ത് കടന്നൽക്കൂട് ഇളക്കി; സന്ദർശകർക്കും നാട്ടുകാർക്കും കുത്തേറ്റു

തൊടുപുഴ: വിനോ​ദ സഞ്ചാര കേന്ദ്രമായ ഇടുക്കി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിൽ പരുന്ത് കടന്നൽക്കൂട് ഇളക്കിയതിനെ തുടർന്നു കടന്നലുകളുടെ ആക്രമണം. സന്ദർശകർക്കും സമീപപ്രദേശത്തുള്ളവർക്കും കടന്നലിന്റെ കുത്തേറ്റു. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി....

Latest News

Oct 20, 2025, 5:04 pm GMT+0000
ശക്തമായ മഴ! ജാഗ്രത പാലിക്കണം; ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ, വീടുകളില്‍ വെള്ളം കയറി, 4 ജില്ലകളില്‍ ഓറഞ്ച് അല‍ർട്ട്

കണ്ണൂര്‍: കണ്ണൂരിന്‍റെ മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ചെറുപുഴയിലുണ്ടായ മലവെള്ള പാച്ചിലിൽ രണ്ടു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു....

Latest News

Oct 20, 2025, 3:41 pm GMT+0000
ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹമുണ്ടോ ? ഇങ്ങ് പോര്; കെഎസ്ആർടിസി പഠിപ്പിച്ചുതരും മറ്റ് ഡ്രൈവിംഗ് സ്‌കൂളുകളേക്കാൾ കുറഞ്ഞ നിരക്കിൽ

ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഡ്രൈവിംഗ് സ്കൂളുകളുടെ കഴുത്തറപ്പൻ ഫീസ് കണ്ട് മടിച്ചുനിൽക്കുന്നവരാണെങ്കിൽ ഇതാ ഒരു സുവർണാവസരം. കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിംഗ് സ്കൂളുകളിലൂടെ മിതമായ നിരക്കിൽ ഡ്രൈവിംഗ് പഠിപ്പിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായാണ്...

Latest News

Oct 20, 2025, 2:57 pm GMT+0000
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും സ്ഥാനമുണ്ട്, ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല: മുഖ്യമന്ത്രി

കണ്ണൂർ: ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയിൽ സ്വാധീനം കിട്ടുമെന്ന്...

Latest News

Oct 20, 2025, 1:37 pm GMT+0000
മന്ത്രി ഗണേഷ്‍കുമാറിന്‍റെ ‘ബുള്‍ഡോസര്‍ രാജ്’ നടപ്പാക്കി എംവിഡി ഉദ്യോഗസ്ഥര്‍; പിടിച്ചെടുത്ത എയര്‍ഹോണുകള്‍ മണ്ണുമാന്തി യന്ത്രം കയറ്റി നശിപ്പിച്ചു

കൊച്ചി: ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദേശം അക്ഷരംപ്രതി നടപ്പാക്കി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. കൊച്ചിയിൽ പിടിച്ചെടുത്ത നൂറുകണക്കിന് എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ മണ്ണുമാന്ത്രിയന്ത്രം കയറ്റി നശിപ്പിച്ചു. എയ‍ർ ഹോൺ പരിശോധന ഇനിയും...

Latest News

Oct 20, 2025, 1:26 pm GMT+0000
രാമനാട്ടുകരയിൽ ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്. രാമനാട്ടുകരയിൽ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ...

Latest News

Oct 20, 2025, 1:15 pm GMT+0000
ഉയർന്ന ലെവലിൽ കേരള തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു; അടുത്ത 24 മണിക്കൂർ നിർണായകം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ്...

Latest News

Oct 20, 2025, 1:05 pm GMT+0000
മൊസാംബിക് കപ്പല്‍ അപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൊസാബിക്കിലെ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കാണാതായ തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തി. കുടുംബത്തിന് ലഭിച്ച ഔദ്യോഗിക അറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിച്ചത്. പിന്നാലെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ തുടരുന്നു....

Latest News

Oct 20, 2025, 12:47 pm GMT+0000
താമരശ്ശേരിയില്‍ കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന് യാത്രക്കാരിക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന് യാത്രക്കാരിക്ക് പരിക്ക്. ബസ് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്നാണ് യാത്രക്കാരി തെറിച്ചു വീണത്. അപകടത്തിൽ‌ യാത്രക്കാരിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ വെച്ചായിരുന്നു...

Latest News

Oct 20, 2025, 12:39 pm GMT+0000
ഇനി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനൊപ്പം ജോലി ചെയ്യാം; ‘ഇന്റേണ്‍ഷിപ് കേരള’ പോര്‍ട്ടല്‍ വരുന്നു. ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിർവഹിക്കും

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതൽ പഠനത്തിനൊപ്പം ജോലി ചെയ്യാനും അവസരം. ഇതിനായി സർക്കാർ ‘ഇന്റേണ്‍ഷിപ് കേരള’ എന്ന പോര്‍ട്ടല്‍ കൊണ്ട് വരുന്നു. കെല്‍‌ട്രോണുമായി സഹകരിച്ച്‌ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍‌ ആണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. കേരള,...

Latest News

Oct 20, 2025, 12:27 pm GMT+0000