കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം

കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരുടെ മൃതദേഹമാണെന്ന്...

Latest News

Nov 22, 2025, 4:28 am GMT+0000
ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിച്ചു. ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ അനുവാദമില്ലാതെ തന്റെ ഫോട്ടോ ഉപയോഗിക്കുന്നത് വിലക്കി...

Latest News

Nov 22, 2025, 4:11 am GMT+0000
എന്തുകൊണ്ട് പൈലറ്റിന് ഇജക്ട് ചെയ്യാനായില്ല? ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ന്യൂഡൽഹി: ദുബായ് എയർഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമിത ലഘുയുദ്ധവിമാനം ‘തേജസ്’ തകർന്നു മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്കു...

Latest News

Nov 22, 2025, 3:56 am GMT+0000
ശബരിമല തീര്‍ത്ഥാടനം; സ്പോട്ട് ബുക്കിങിൽ ഇളവു വരുത്തി ഹൈക്കോടതി, എത്രപേര്‍ക്ക് നൽകണമെന്ന് സാഹചര്യം നോക്കി തീരുമാനിക്കാം

കൊച്ചി: ശബരിമലയിലെ സ്പോട്ട് ബുക്കിങിൽ ഇളവുവരുത്തി ഹൈക്കോടതി. സ്പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നൽകണെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിങ്...

Latest News

Nov 21, 2025, 4:26 pm GMT+0000
ഗുരുവായൂ‌ർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി, ക്യൂ സംവിധാനത്തില്‍ പരിഷ്കാരം വരുത്താൻ നിർദേശം

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി...

Latest News

Nov 21, 2025, 4:12 pm GMT+0000
പൊതുമേഖലാ ബാങ്ക് ലയനം: എസ്ബിഐ, പിഎൻബി, കനറ എന്നിവയിൽ 3 വീതം ബാങ്കുകളെ ലയിപ്പിച്ചേക്കും

പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാനുള്ള നീക്കത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസും (പിഎംഒ) ഇടപെടുന്നു. ലയന നടപടികൾ പിഎംഒ വൈകാതെ വിലയിരുത്തിയേക്കും. ധനമന്ത്രി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കായി (2026-27) ഫെബ്രുവരി ഒന്നിന്...

Latest News

Nov 21, 2025, 3:16 pm GMT+0000
കണ്ണൂരിൽ വോട്ടിനു മുൻപേ എൽഡിഎഫിന് ജയം; മലപ്പട്ടത്തും ആന്തൂരും എതിർ സ്ഥാനാർഥികളില്ല

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ 5ാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി...

Latest News

Nov 21, 2025, 2:44 pm GMT+0000
ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; പൈലറ്റിന് വീരമൃത്യു, അപകടം ദുബായ് എയർ ഷോയ്ക്കിടെ

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക്...

Latest News

Nov 21, 2025, 11:26 am GMT+0000
ചെക്പോസ്റ്റുകളിൽ വിജിലൻസിന്‍റെ മിന്നൽ റെയ്ഡ്; കൈക്കൂലിപ്പണം പിടികൂടി

പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്‍റെ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന പ്രസഹനം. കൈക്കൂലി വാങ്ങി പരിശോധന നടത്താതെ വാഹനങ്ങൾ കടത്തവിടുന്നതായി വിജിലൻസ് കണ്ടെത്തി. വാളയാർ അതിർത്തി ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ 4000 രൂപയോളം...

Latest News

Nov 21, 2025, 10:08 am GMT+0000
സ്വർണവില ഉച്ചക്ക് കുറഞ്ഞു

കൊച്ചി: രാവിലെ കൂടിയ സ്വർണവില ഇന്ന് (21/11/2025) ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 35 കുറഞ്ഞ്...

Latest News

Nov 21, 2025, 10:01 am GMT+0000