ദിയ കഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാരികൾ തട്ടിയത് 66 ലക്ഷം രൂപ; പണം ചെലവഴിച്ചത് വാഹനവും ആഭരണങ്ങളും വാങ്ങിക്കാൻ

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പ് കേസിൽ ക്രെം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ചേർന്നാണ് 66 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കേസില്‍ മൂന്നുജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവുമാണ് പ്രതികൾ. തട്ടിയെടുത്ത...

Latest News

Nov 25, 2025, 6:03 am GMT+0000
സ്വർണാഭരണം കൈക്കലാക്കാൻ അമ്മയെ കൊന്ന മകളും അയൽവാസിയും കാമുകനുമായ യുവാവും പിടിയിൽ

പേരാമംഗലം (തൃശൂർ): സ്വർണാഭരണം തട്ടിയെടുക്കാൻ അമ്മയെ കൊന്ന മകളും മകളുടെ കാമുകനും പിടിയിൽ. മുണ്ടൂർ ശങ്കരകണ്ടത്ത് അയിനിക്കുന്നത്ത് ഗംഗാധരന്‍റെ ഭാര്യ തങ്കമണി (77) ആണ് കൊല്ലപ്പെട്ടത്. മകൾ സന്ധ്യയും (45) അയൽവാസിയും കാമുകനുമായ...

Latest News

Nov 25, 2025, 5:59 am GMT+0000
ഫോം ബി.എൽ.ഒ അപ്​ലോഡ്​ ചെയ്​തോ? ഓൺലൈനായി പരിശോധിക്കാം

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പൂ​രി​പ്പി​ച്ച്​ കൈ​മാ​റി​യ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​ബി.​എ​ൽ.​ഒ​മാ​ർ ആ​പ്പി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ പോ​ർ​ട്ട​ലി​ൽ സൗ​ക​ര്യം. നാ​ഷ​ണ​ൽ വോ​ട്ടേ​ഴ്സ്​ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ്​ വോ​ട്ട​ർ​ക്ക്​ പ​രി​ശോ​ധി​ക്കാ​നാ​വു​ക. വോ​ട്ട​ർ​മാ​ർ​ക്ക്​ ഓ​ൺ​ലൈ​നാ​യി എ​ന്യൂ​മ​റേ​ഷ​ൻ...

Latest News

Nov 25, 2025, 5:36 am GMT+0000
സ്വർണവിലയിൽ വൻ കുതിപ്പ്

കൊച്ചി: ചാഞ്ചാടുന്ന സ്വർണവിലയിൽ ഇന്ന് (നവംബർ 25) വൻ കുതിപ്പ്. ഗ്രാമിന് 175 കൂടി 11,645 രൂപയും പവന് 1,400 കൂടി 93,160 രൂപയുമായി. അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,142.75 ഡോളറാണ്...

Latest News

Nov 25, 2025, 5:28 am GMT+0000
നടിയെ ആക്രമിച്ച കേസ്: നിർണായകം, വിധി പ്രസ്താവിക്കുന്ന ദിവസം ഇന്നറിയാം

കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതി വീണ്ടും പരിഗണിക്കും. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ കേസ് അന്തിമഘട്ടത്തിലാണ്. അന്തിമ വാദം പൂര്‍ത്തിയായ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയ നിവാരണം അവസാനഘട്ടത്തിലാണ്. കേസിന്റെ വിധി...

Latest News

Nov 25, 2025, 5:24 am GMT+0000
കേരളത്തിൽ ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; ചിലത് ഭാഗികമായി റദ്ദാക്കി, മറ്റുചിലത് വൈകിയോടും

തിരുവനന്തപുരം: ഓച്ചിറയിലും ആലപ്പുഴയിലും മേൽനടപ്പാലങ്ങളുടെ പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചിലവ വൈകിയോടുകയും ചെയ്യുമെന്ന് സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. ഭാഗികമായി റദ്ദാക്കിയവ...

Latest News

Nov 25, 2025, 4:04 am GMT+0000
എത്യോപ്യൻ അഗ്നിപർവ്വത സ്ഫോടനം; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത, സർവീസുകൾ പുനക്രമീകരിച്ചു

ദില്ലി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട...

Latest News

Nov 25, 2025, 3:44 am GMT+0000
പെട്രോൾ പമ്പിൽ നിർത്തിയ സ്‌കൂട്ടറിന് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം

ചക്കരക്കൽ : പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. മുണ്ടേരി പടന്നോട്ടെ പെട്രോൾ പമ്പിലെത്തിയ സ്‌കൂട്ടറിൽ നിന്നാണ് തീ ഉയർന്നത്. ജീവനക്കാർ ഉടൻ സ്കൂട്ടർ റോഡിലേക്ക് തള്ളി മാറ്റിയതിലാണ് വൻ...

Latest News

Nov 25, 2025, 3:36 am GMT+0000
ബെംഗളൂരുവിൽ‌ കോളജ് വിദ്യാർഥിനി വാടകമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി തിരച്ചിൽ

ബെംഗളൂരു: നഗരത്തിൽ‌ വാടകയ്ക്ക് എടുത്ത മുറിയിൽ കോളജ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ആചാര്യ കോളജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ(21)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

Latest News

Nov 24, 2025, 4:12 pm GMT+0000
തേജസ് അപകടത്തിനുശേഷവും എയര്‍ഷോ തുടര്‍ന്ന സംഭവം; വിശദീകരണവുമായി ദുബായ് എയര്‍ഷോ സംഘാടകര്‍

അബുദബി: ദുബായ് എയര്‍ഷോക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തിൽ തകര്‍ന്ന സംഭവത്തിനുശേഷവും എയര്‍ഷോ തുടര്‍ന്നതിൽ വിശദീകരണവുമായി സംഘാടകര്‍. ദുബായ് എയര്‍ഷോ സംഘാടകരാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. തേജസ് അപകടത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ...

Latest News

Nov 24, 2025, 3:39 pm GMT+0000