വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ: പിഎസ്സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 215/2025) തസ്തികയിലേക്കുള്ള പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം. ഡിസംബർ 6ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ...

Latest News

Dec 3, 2025, 3:42 pm GMT+0000
കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമൃത ആശുപത്രിയില്‍ ചികിത്സ തേടിയത് മൂന്ന് സ്ത്രീകള്‍

കാണാതായ മൂക്കുത്തിയുടെ ആണി (ശങ്കീരി) പരിശോധനയില്‍ ശ്വാസകോശത്തില്‍ കണ്ടെത്തി. മൂന്നു സ്ത്രീകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എറണാകുളം അമൃത ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി നടത്തിയത്.ഉറക്കത്തിനിടയിലാണ് ശങ്കീരി ശ്വാസകോശത്തിലെത്തിയത്. മൂവരും ഇത്  എവിടെയോ നഷ്ടപ്പെട്ടു പോയി എന്നാണ്...

Latest News

Dec 3, 2025, 3:18 pm GMT+0000
കേന്ദ്ര സർക്കാരിന്‍റെ യു ടേൺ! എതിർപ്പ് കനത്തതോടെ ഉത്തരവ് പിൻവലിച്ചു, സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല

ദില്ലി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ്‍ എടുത്ത് കേന്ദ്ര സർക്കാര്‍. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ്...

Latest News

Dec 3, 2025, 2:57 pm GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം, ആറാഴ്ച കൂടി സമയം നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആവശ്യപ്പെട്ടതിനെത്തുട‍ർന്നാണ് ദേവസ്വം ബെഞ്ചിന്‍റെ നടപടി. മൂന്നാം ഘട്ട അന്വേഷണ പുരോഗതി...

Latest News

Dec 3, 2025, 2:36 pm GMT+0000
പത്ത് കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടമുണ്ടാക്കാൻ ശേഷി; സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കുമായി രാജസ്ഥാനിൽ രണ്ടുപേർ പിടിയിൽ

ജയ്‌പൂർ: രാജസ്ഥാനിലെ രാജ്സമന്ദിൽ സ്ഫോടകവസ്തുക്കൾ നിറച്ച പിക്ക്-അപ്പ് ട്രക്ക് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറിൽ അധികം കാർട്ടണുകളിലായി പത്ത് കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ള ജെലാറ്റിൻ സ്റ്റിക്കുകളും...

Latest News

Dec 3, 2025, 2:12 pm GMT+0000
ദേശീയപാത കരാർ കമ്പനികൾക്ക് റേറ്റിങ്: പോയിന്റ് 60 ശതമാനത്തിൽ താഴെ പോയാൽ വിലക്ക്

ആലപ്പുഴ: ദേശീയപാതകളിൽ നിർമാണത്തിനിടെ അപകടങ്ങളും പാത തകരാറിലാകുന്നതും ആവർത്തിക്കുന്നതിനിടെ ദേശീയപാത നിർമാണ സ്ഥാപനങ്ങൾക്കും കരാറുകാർക്കും റേറ്റിങ് ഏർപ്പെടുത്താനുള്ള നടപടികൾക്ക് ആക്കം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. റേറ്റിങ്ങിൽ പോയിന്റ് 60 ശതമാനത്തിൽ...

Latest News

Dec 3, 2025, 1:42 pm GMT+0000
വളയത്ത് കാടിറങ്ങിയ കാട്ടുപോത്തുകൾ കൃഷിയിടത്തിൽ; 4 മണിക്കൂർ ജനം ആശങ്കയുടെ മുൾമുന‌യിൽ

വളയം: ഒരുമിച്ചു കാടിറങ്ങിയ 3 കാട്ടുപോത്തുകൾ ജനത്തെ 4 മണിക്കൂർ ആശങ്കയുടെ മുൾമുന‌യിൽ നിർത്തി. കുറ്റ്യാടി നിന്നെത്തിയ വനപാലക സംഘം ഇവയെ കാട്ടിലേക്കു തുരത്തി. കാലിക്കുളമ്പിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ഇന്നലെ 9ന്...

Latest News

Dec 3, 2025, 1:01 pm GMT+0000
നെടുമ്പാശ്ശേരിയിലെ 57 കാരിയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

നെടുമ്പാശ്ശേരിയിൽ 57 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്മയെ കൊലപ്പെടുത്തിയത് മകനെന്ന് തെളിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നെടുമ്പാശേരി സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്. മൂന്ന് മാസത്തെ ക്രൂരമർദ്ദനത്തിന് പിന്നാലെയാണ് മരണം. അമ്മയുടെ...

Latest News

Dec 3, 2025, 11:06 am GMT+0000
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ

തിരുവനന്തപുരം ∙ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി...

Latest News

Dec 3, 2025, 11:04 am GMT+0000
വടക്കൻ തമിഴ്നാട് മുതൽ വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ന്യൂനമർദ്ദപാത്തി; മഴ കനക്കും, 9 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം...

Latest News

Dec 3, 2025, 10:41 am GMT+0000