വാട്സാപ്പ്, ഇൻസ്റ്റ എഐ സ്റ്റുഡിയോ ഉപയോ​ഗിക്കാൻ ഇനി കുട്ടികൾക്ക് സാധിക്കില്ല; നിയന്ത്രണങ്ങളുമായി മെറ്റ

വാട്സ്ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിലെ എഐ ഫീച്ചറുകൾ ഉപയോ​ഗിക്കാൻ കുട്ടികൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി മെറ്റ. ‘എഐ സ്റ്റുഡിയോ’ എന്ന ഫീച്ചർ പ്രായപൂർത്തിയാകാത്തവർക്ക് ഉപയോ​ഗിക്കാൻ നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുയാണ് മെറ്റ. മെറ്റ കമ്പനിയുടെ അറിയിപ്പ് അനുസരിച്ച് വാട്സ്ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ...

Latest News

Jan 26, 2026, 9:04 am GMT+0000
‘എന്റെ ബോസ് ആയ മമ്മൂട്ടി’; സിനിമയിൽ മമ്മൂട്ടി 50 വർഷം പൂർത്തിയാക്കിയ വേളയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി എഴുതിയ ലേഖനം വീണ്ടും ശ്രദ്ധ നേടുന്നു

ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെ തേടി എത്തിയിരിക്കുകയാണ്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച് മാസങ്ങൾക്കിപ്പുറമാണ് ഈ സന്തോഷവാർത്തയും. ദേശീയ പുരസ്‌കാരവേളയിൽ തഴയപ്പെട്ട...

Latest News

Jan 26, 2026, 8:38 am GMT+0000
റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തി റിലയൻസ്; മറ്റ് കമ്പനികളും പിന്മാറുന്നു

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തി റിലയൻസ്. ജനുവരിയിൽ ക്രംലിനിൽ നിന്ന് റിലയൻസ് എണ്ണ വാങ്ങിയിട്ടില്ല. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില വൻതോതിൽ കുറഞ്ഞിട്ടും വാങ്ങാൻ റിലയൻസ് തയാറായിട്ടില്ല....

Latest News

Jan 26, 2026, 8:37 am GMT+0000
സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും കത്തിനശിച്ച നിലയിൽ

പാലക്കാട് കാരാകുറുശ്ശിയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയിൽ. കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിന്റെ കാറും ബൈക്കുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ...

Latest News

Jan 26, 2026, 7:46 am GMT+0000
പിടികിട്ടാത്തത്ര ഉയരങ്ങളിലേക്ക് കുതിച്ച് സ്വർണം: ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ പൊന്ന്

റിപ്പബ്ലിക് ദിനത്തിൽ തന്റെ പൂർണ സ്വാതന്ത്ര്യവും ഉപയോഗിച്ച് മുകളിലേക്ക് കുതിച്ച് സ്വർണം. ഇന്നലെ ഞായറാഴ്ച ആയതിനാൽ ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് സ്വർണം വീണ്ടും ഓടിത്തുടങ്ങിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,17,520...

Latest News

Jan 26, 2026, 7:10 am GMT+0000
തിരുനാവായ കുംഭമേള; ജനശതാബ്ദി അടക്കം 3 ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ്

കേരള കുംഭമേളയെന്ന് അറിയപ്പെടുന്ന ഭാരതപ്പുഴയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. 16355 അന്ത്യോദയ എക്‌സ്പ്രസ്, 12081 ജനശതാബ്ദി എക്‌സ്പ്രസ്, 12685 ചെന്നൈ – മംഗളൂരു...

Latest News

Jan 26, 2026, 7:08 am GMT+0000
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഇനി പുതിയ വെബ് പോര്‍ട്ടല്‍

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ വെബ് പോര്‍ട്ടല്‍ സജ്ജമാക്കി. ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്ന www.dhsekerala.gov.in എന്ന വെബ്‌സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടതായതിനെ തുടര്‍ന്നാണ് കൂടുതല്‍ ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ പുതിയ സംവിധാനം ഒരുക്കിയത്....

Latest News

Jan 26, 2026, 7:05 am GMT+0000
മി മീം: സ്വന്തം ഫോട്ടോ ഉപയോഗിച്ച് ഗൂഗിള്‍ ഫോട്ടോസില്‍ മീം ഉണ്ടാക്കാം; പുത്തന്‍ ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍

സ്വന്തം ചിത്രങ്ങള്‍ മീമുകളാക്കി മാറ്റാന്‍ കഴിയുന്ന ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍. മി മീം എന്ന പുതിയ ഫീച്ചര്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സ്വന്തം ഫോട്ടോകള്‍ മീം ആക്കി മാറ്റാന്‍ സാധിക്കുന്ന...

Latest News

Jan 26, 2026, 6:53 am GMT+0000
ലിന്റോ ജോസഫ് എംഎൽഎയെ അധിക്ഷേപിച്ച ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫിനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട മുസ്ലിം ലീഗ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പൂത്തൂർമഠം സ്വദേശി അസ്ലമിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് നടപടി. ഫേസ്ബുക്കിലാണ് മുസ്ലിം...

Latest News

Jan 26, 2026, 6:51 am GMT+0000
ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇത് മൂന്നാം തവണയാണ് ഛാത്രോ മേഖലയിൽ ഏറ്റുമുട്ടലുണ്ടാവുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇവിടെ മൂന്ന്...

Latest News

Jan 26, 2026, 6:45 am GMT+0000