തെരഞ്ഞെടുപ്പ് നടന്നാൽ പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ പ്രിയങ്ക ഗാന്ധി, നോമിനേഷൻ രീതിയിൽ എതിർപ്പ്

ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു.

Feb 18, 2023, 5:43 am GMT+0000
ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിൾ ഇഡി റെയ്ഡ്, അന്വേഷണം കോടികൾ വായ്പയെടുത്ത് എസ്ബിഐയെ വഞ്ചിച്ച കേസിൽ

തിരുവനന്തപുരം : കെട്ടിടനിർമാതാക്കളായ ഹീര കൺസ്ട്രക്ഷൻസിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തുന്നത്. 14 കോടി രൂപ വായ്പ എടുത്ത്...

Feb 14, 2023, 4:02 am GMT+0000
ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

മുംബൈ: രാജ്യത്ത് നിലവിലുള്ള തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. ബാങ്കിലെ വിവിധ ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾ ലഭിക്കാനും ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ തന്നെ പാൻ കാർഡ്,...

Feb 6, 2023, 10:10 am GMT+0000
ഓപറേഷൻ ആഗ്: ജില്ലയിൽ പിടിയിലായത് 283 പേർ

കോ​ഴി​ക്കോ​ട്: ഗു​ണ്ട​ക​ൾ​ക്കും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കു​മെ​തി​രാ​യ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ‘ഓ​പ​റേ​ഷ​ൻ ആ​ഗ്’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല​യി​ൽ 283 പേ​ർ പി​ടി​യി​ൽ. സി​റ്റി പൊ​ലീ​സ് പ​രി​ധി​യി​ൽ 97ഉം ​റൂ​റ​ൽ പൊ​ലീ​സ് പ​രി​ധി​യി​ൽ...

Feb 6, 2023, 2:53 am GMT+0000
പുതുവർഷത്തിൽ കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജുകൾ

യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം.വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്.  2022  നവംബർ മുതൽ ഈ ഒക്‌ടോബർ വരെ ബജറ്റ് ടൂറിസത്തിലൂടെ മാത്രം കെഎസ്ആർടിസിക്ക് 10,45,06,355 രൂപ ലഭിച്ചു. 602 പാക്കേജുകളിലായി 2907 ഷെഡ്യൂളാണ് കെഎസ്ആർടിസി...

Dec 24, 2022, 6:13 am GMT+0000
സാബു എം. ജേക്കബിനെ ചോദ്യംചെയ്യാമെന്ന് ഹൈക്കോടതി; എംഎൽഎയ്ക്ക് നോട്ടിസ്

കൊച്ചി ∙ കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ നൽകിയ പരാതിയിൽ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബിനെ ചോദ്യംചെയ്യാൻ ഹൈക്കോടതി അനുമതി. എന്നാൽ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞിട്ടുണ്ട്. ചോദ്യംചെയ്യലിന്റെ പേരിൽ അനാവശ്യമായി...

Dec 14, 2022, 7:26 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു ; മാറ്റമില്ലാതെ വെള്ളിയുടെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ...

Dec 7, 2022, 7:40 am GMT+0000
ഇന്ന് ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം; ജോഡോ യാത്രയിൽ ഭാ​ഗമാകുക വനിതാ പദയാത്രികർ

ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം ഇന്ന്. സമാധി സ്ഥലമായ ശക്തി സ്ഥലിൽ പ്രാർത്ഥനയും, അനുസ്മരണവും നടത്തും. എഐസിസി യിലും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് രാഹുൽ ഗാന്ധി...

Nov 19, 2022, 4:08 am GMT+0000
ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകള്‍...

Nov 15, 2022, 8:36 am GMT+0000
പ്രമേഹ രോഗ പരിശോധന 25 വയസിൽ തുടങ്ങണം; രോഗബാധ തുടക്കത്തിൽ കണ്ടെത്താം

കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക്  പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി...

Nov 13, 2022, 7:22 am GMT+0000