കൊയിലാണ്ടി: സ്ത്രീ ശാക്തീകരണ രംഗത്ത് കോൺഗ്രസ്സ് സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണന്ന് മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ...
Oct 9, 2024, 1:14 pm GMT+0000കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിൽ എൽ പി വിഭാഗത്തിൽ കോതമംഗലം ഗവ. എൽ പി സ്കൂൾ ഓവറോൾ ജേതാക്കളായി. എൽ. പി. മിനി ബോയ്സ് ,...
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് എത്തിച്ച ആന ഇടഞ്ഞു. ക്ഷേത്രത്തിലെ വൈകീട്ടുള്ള എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നതിനിടയാണ് ആന റോഡിൽ നിന്നും ക്ഷേത്രമുറ്റത്തേക്ക് ഓടി കയറിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ്...
കോഴിക്കോട്: ഭാരതീയ മത്സ്യ പ്രവർത്തക സംഘം പുതിയാപ്പ ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ എഫ് ഡി പി) ക്യാമ്പ് പുതിയാപ്പ മത്സ്യ തൊഴിലാളി സഹകരണ സംഘം ഓഫീസിൽ ...
കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിനെത്തിയ ആന ക്ഷേത്ര മുറ്റത്തേക്ക് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ നവരാത്രി എഴുന്നള്ളിപ്പിനായി കൊണ്ടുവരുകയായിരുന്ന ചിറക്കൽ പരമേശ്വരൻ ആനയാണ് വിരണ്ടത്. വൈകീട്ട് 5.30 ഓടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനായി...
കൊയിലാണ്ടി: ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ ‘കൊയിലാണ്ടി വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ’ ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സ്നേഹസംഗമവും നടത്തി. കൊയിലാണ്ടി ഈസ്റ്റ് റോഡ് ആതിര ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ സർവീസസ് എയർ...
കൊയിലാണ്ടി: എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. സി.ഐ.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം എംപ്ലോയിസ്...
കൊയിലാണ്ടി: പൊയിൽക്കാവ് കിഴക്കേപാവറുകണ്ടി പ്രദീപൻ കെ വി (52) അന്തരിച്ചു. ഭാര്യ: വർഷ. മകൾ: തൃഷ. അച്ചൻ: പരേതനായ ഗോപാലൻ. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: പന്മനാദൻ, സൗമിനി, പരേതനായ ബാബു.
കൊയിലാണ്ടി: അരിക്കുളം സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയിൽ. അരിക്കുളം കാരയാട് താമരശ്ശേരി മീത്തൽ ബാലനെ(62) യാണ് രാത്രി 7-30 ഓടെ കൊല്ലം റെയിൽവെ ഗേറ്റിനടുത്ത് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്....
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗ ദേവീ ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ 13 വരെ നടക്കുന്ന നവരാത്രിമഹോത്സവത്തിന് കൊടിയേറി. മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ സംഗീത-നൃത്ത പരിപാടികളും, വാദ്യ മേളവും, ആന...
കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിലും, താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും കൊയിലാണ്ടി എം.എൽ.എ. കാട്ടുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എൽ.എ.ഓഫീസിലെക്ക് മാർച്ച് നടത്തി. ഉപ്പാലക്കണ്ടിയിൽ...