ബൈക്ക് അപകടം: അരിക്കുളം സ്വദേശിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അരിക്കുളം ഊരള്ളൂർമനത്താനത്ത് അർജുൻ (32) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 2.30 ഓടെ ഇയാൾ സഞ്ചരിച്ച ബൈക്ക് അരിക്കുളം ഒറവിങ്കൽ താഴ കാനയിൽ വീണു കിടക്കുന്നത്...

Aug 30, 2024, 8:21 am GMT+0000
കൊയിലാണ്ടിയിൽ കരയിലെത്തിയ തിമിംഗലത്തെ കടലിലേക്കു തിരിച്ചുവിട്ട മത്സ്യതൊഴിലാളികളെ ആദരിച്ചു

കൊയിലാണ്ടി (കണ്ണൻകടവ്) : ഇര തേടി കരയിലെത്തി വഴിമുട്ടിയ കൂറ്റൻ തിമിംഗലത്തെ കടലിലേക്കു തിരിച്ചുവിട്ട മത്സ്യതൊഴിലാളികളെ ബിജെപിയും മത്സ്യപ്രവർത്തക സംഘവും ചേർന്ന് ആദരിച്ചു.  ചൊവ്വാഴ്ച  രാവിലെ   കാട്ടിലെപ്പീടിക കണ്ണങ്കടവ് ബീച്ചിൽ അപൂർവ തിമിംഗലത്തെ...

Aug 28, 2024, 4:57 pm GMT+0000
‘മൊഹബത് കി ദുഖാൻ’: വയനാടിനായി ചായക്കട നടത്തി കൊയിലാണ്ടിയിലെ യൂത്ത് കോൺഗ്രസ്‌

കൊയിലാണ്ടി : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ ധന ശേഖരണാർത്ഥം യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മൊഹബത്...

Aug 28, 2024, 2:02 pm GMT+0000
കൊയിലാണ്ടിയില്‍ കേരളീയ പട്ടിക വിഭാഗ സമാജം അയ്യങ്കാളി ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: കേരളീയ പട്ടിക വിഭാഗ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് എ.കെ.ബാബുരാജിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് എം.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.നിർമ്മല്ലൂർ ബാലൻ, ടി.പി.ഹരിദാസൻ, ബാലൻ...

Aug 28, 2024, 11:32 am GMT+0000
കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി കുന്നുമ്മൽ താഴെ സതീശൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കൊല്ലം യു.പി.സ്കൂളിനു സമീപത്തായിരുന്നു അപകടം. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം...

Aug 28, 2024, 4:38 am GMT+0000
കൊയിലാണ്ടിയില്‍ ഐ.എൻ.ടി.യു.സി തൊഴിലുറപ്പ്  തൊഴിലാളികൾ ധർണ നടത്തി

കൊയിലാണ്ടി: ഐ.എൻ.ടി .യു.സി തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി. കെ പി. സി. സി മെമ്പർ  മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്‌ദു. ഐ എൻ ടി യൂ സി ജില്ലാ പ്രസിഡണ്ട്...

Aug 27, 2024, 10:48 am GMT+0000
പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യർ നിര്യാതനായി

കൊയിലാണ്ടി: പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യർ (90) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ഉഷാകുമാരി, ബാബു.പി.കെ ( അസിസ്റ്ററ്റ് സ്റ്റേഷൻ ഓഫീസർ ഫയർഫോഴ്സ് കൊയിലാണ്ടി ). മരുമക്കൾ: രാജൻ പന്തലായനി, ബിന്ദു...

Aug 27, 2024, 10:02 am GMT+0000
കൊയിലാണ്ടി ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ സെപ്റ്റംബർ 7നു മെഗാ തൊഴിൽ മേള

കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും കാസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു. അന്നേദിവസം 35ൽ പരം കമ്പനി...

Aug 27, 2024, 6:05 am GMT+0000
മേപ്പയ്യൂര്‍ നരക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് അപകടം: നിരവധി പേർക്ക് പരുക്ക്

കൊയിലാണ്ടി: സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരുക്ക്. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലെക്ക് പോവുകയായിരുന്ന അരീക്കൽ ബസ്സാണ് നരക്കോട് കല്ലിങ്കൽ താഴെ നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ ഏഴു...

Aug 27, 2024, 3:56 am GMT+0000
കൊയിലാണ്ടിയിലെ മഹാശോഭായാത്ര ചിത്രങ്ങൾ കാണാം

കൊയിലാണ്ടി:ബാലഗോകുലം കൊയിലാണ്ടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചു. വിവിധ ഇടങ്ങളിൽനിന്നുള്ള ശോഭാ യാത്രകളാണ് കൊയിലാണ്ടി ടൗണിൽ സംഗമിച്ചത്.

Aug 26, 2024, 3:48 pm GMT+0000