കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം; പുതിയ ഭാരവാഹികളായി ചെയർമാൻ ഡോ. പ്രദീപ്കുമാർ, സെക്രട്ടറി സുധാകരൻ

കൊയിലാണ്ടി: സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാൻ കഴിയൂ എന്ന് കല്പറ്റ നാരായണൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുമയെ ഉൾക്കൊള്ളാനുള്ള...

Dec 1, 2024, 2:30 pm GMT+0000
‘സസ്നേഹം’; കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിലെ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം വർണ്ണാഭമായി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ധീര ജവാൻ രഞ്ജിത്ത് കുമാർ നഗറിൽ ( സ്കൂൾ ഓഡിറ്റോറിയം) കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു....

Dec 1, 2024, 1:16 pm GMT+0000
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ ഉയർത്തിപ്പടിക്കുക: സുരേന്ദ്രൻ കരിപ്പുഴ

കൊയിലാണ്ടി : രാഷ്ട്രീയ ലാഭങ്ങൾക്കതീതമായി ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പാർട്ടികൾ തയ്യാറാവണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. വെൽഫയർ പാർട്ടി കോഴിക്കോട് ജില്ലാ സമ്മേളനം...

Dec 1, 2024, 12:39 pm GMT+0000
ചേമഞ്ചേരിയിൽ ദേശസേവാസംഘം ഗ്രന്ഥശാല വാക്കത്തോൺ സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ദേശസേവാസംഘം ഗ്രന്ഥശാലയുടെ 37-ാം വാർഷിക പരിപാടിയുടെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു. കുട്ടികൃഷ്ണൻ നായർ സമുദ്ര്യ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഈ കൂട്ട നടത്തത്തിൽ പങ്കെടുത്തത്, പുലർച്ചെ ഗ്രന്ഥശാല...

Dec 1, 2024, 12:24 pm GMT+0000
കാപ്പാട് തീരത്ത് കടൽ ഭീത്തി പുനർ നിർമ്മിക്കാൻ ഭരണാനുമതി

കൊയിലാണ്ടി: കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട് തീരം. എന്നാൽ തുടർച്ചയായ കടലാക്രമണത്തിൽ കടുത്ത നാശം നേരിടുകയാണ് കാപ്പാട് തീരം.  തീരത്തെ സംരക്ഷിക്കുന്നതിനായി കടൽഭിത്തിയുടെ പുനർനിർമാണത്തിന് 2024- 25 വർഷത്തെ...

Nov 30, 2024, 3:24 am GMT+0000
‘നേർപഥം’ ആദർശ സംഗമം ഞായറാഴ്ച പയ്യോളിയിൽ

  കൊയിലാണ്ടി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നേർപഥം ആദർശ സംഗമം ഡിസം:1  ഞായറാഴ്ച   പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് 3 മണിക്കാരംഭിക്കുന്ന സംഗമം വിസ്ഡം ഇസ്ലാമിക്...

Nov 29, 2024, 5:41 pm GMT+0000
റിയാദ് കെഎംസിസിയും കൊയിലാണ്ടി സിഎച്ച് സെന്ററും താലൂക്ക് ആശുപത്രിയിൽ ഡ്രസ്സ് ബാങ്ക് സൗകര്യവും വീൽ ചെയറും നൽകി

  കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡ്രസ്സ് ബാങ്ക് സൗകര്യവും വീൽ ചെയറും നൽകി  കൊയിലാണ്ടി മണ്ഡലം റിയാദ് കെഎംസിസിയും കൊയിലാണ്ടി സി എച്ച് സെന്ററും. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി...

Nov 29, 2024, 5:34 pm GMT+0000
കുറുവങ്ങാട് ചനിയേരി സ്കൂൾ 100- ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു. വാർഡ് കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി.പ്രഭ പതാക ഉയർത്തി. പി. ടി. എ. പ്രസിഡൻ്റ് എം.സി ഷബീർ...

Nov 29, 2024, 2:02 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ ‘അനൽ ഹഖ്’ പ്രദർശിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം സർവകലാശാല നിർമ്മിച്ച ഡോക്ടർ രാജീവ് സംവിധാനം ചെയ്ത വൈക്കം മുഹമ്മദ് ബഷീറിൻറെ കഥകളെയും കഥാപാത്രങ്ങളെയും പ്രമേയമാക്കിയ ‘അനൽ ഹഖ്’ കൊയിലാണ്ടി ബാർ...

Nov 28, 2024, 1:50 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ ജനറൽ ബോഡി യോഗം

കൊയിലാണ്ടി : കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം സൂരജ് ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗം എം ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ്...

Nov 28, 2024, 1:40 pm GMT+0000