ജനശ്രീ ചേമഞ്ചേരിയിൽ കോഴികളെ വിതരണം ചെയ്തു

കൊയിലാണ്ടി: ജനശ്രീ ചേമഞ്ചേരി മണ്ഡലം സഭയുടെ ആഭിമുഖ്യത്തിൽ 3 മാസം പ്രായമായ കോഴികളെ സൗജന്യമായി വിതരണം ചെയ്തു. ജനശ്രീ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 8 ഗുണഭോക്താക്കൾക്ക് ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂനിയൻ കോർഡിനേറ്റർ...

Sep 5, 2023, 1:40 pm GMT+0000
കൊയിലാണ്ടിയിൽ സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ അധ്യാപക ദിനം ആചരിച്ചു

കൊയിലാണ്ടി:  മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും ജ്വലിപ്പിക്കുന്നതായിരിക്കണം പുതിയ വിദ്യാഭ്യാസനയമെന്ന് കെ ടി രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ബഹുസ്വരത മതേതര ബോധം എന്നിവ പൂവണിയുന്ന വിദ്യാഭ്യാസനയം രൂപപ്പെടുത്തണം. പാട്യ പദ്ധതി രൂപീകരണം എല്ലാവരും...

Sep 5, 2023, 1:33 pm GMT+0000
എ.ടി. അഷറഫ്‌ സ്മാരക അവാർഡ് ചാത്തമംഗലം പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് പി. സ്നേഹ പ്രഭയ്ക്ക്

കൊയിലാണ്ടി :  ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്തനിവാരണ പ്രവർത്തകനുമായിരുന്ന എ.ടി. അഷറഫിന്റെ സ്മരണയിൽ റെഡ്ക്രോസ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റി നല്കുന്ന മൂന്നാമത് ജില്ലാ അവാർഡിന്...

Sep 5, 2023, 8:01 am GMT+0000
ശ്രീകൃഷ്ണ ജയന്തി: പെരുവട്ടൂരിൽ ഗോപൂജ നടത്തി

കൊയിലാണ്ടി:  ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റ ഭാഗമായി കൊയിലാണ്ടി പെരുവട്ടൂരിൽ ഗോപൂജ നടത്തി . വൈശാഖ് മൈത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങിന് പൂതകുറ്റി കുനി ചന്ദ്രൻ, പ്രദീപ് പെരുവട്ടൂർ, അതുൽ എസ് എസ്, മിഥുൻ ലാൽ...

Sep 4, 2023, 12:10 pm GMT+0000
കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡിയോഗം; പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ രാജീവൻ, സെക്രട്ടറി ഫറൂക്ക്

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം കൊയിലാണ്ടി ഇഎംഎസ് ടൗൺഹാളിൽ ചേർന്നു. ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു...

Sep 4, 2023, 11:55 am GMT+0000
ശ്രീകൃഷ്ണ ജയന്തി; മുത്താമ്പിയിൽ ഉറിയടി മത്സരം ജനശ്രദ്ധയാകർഷിച്ചു

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ മുത്താമ്പിയിൽ ഉറിയടി മത്സരം ജനശ്രദ്ധയാകർഷിച്ചു.  നടേരി മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലോളം ടീമുകൾ മത്സരിച്ചു. നൃത്ത ചുവടുകൾ വച്ചതോടെ ഉറിയടി മത്സരം...

Sep 3, 2023, 3:11 pm GMT+0000
കൊയിലാണ്ടി ദേശീയപാതയിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി- വീഡിയോ

കൊയിലാണ്ടി: കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ദേശീയപാതയിൽ ജലാഭിഷേകം. രാത്രിയോടെയാണ് പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിലേക്ക് പോകുന്ന വഴിക്ക് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പുറത്തൊഴുകിയത്. പൈപ്പ് പൊട്ടിയതോടെ...

Sep 2, 2023, 5:46 pm GMT+0000
പൂക്കാട് കലാലയത്തിന്റെ വാർഷികോത്സവം ‘ആവണിപ്പൂവരങ്ങ്’ സമാപിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ നാല്പത്തൊമ്പതാമത് വാർഷികോത്സവം ‘ആവണിപ്പൂവരങ്ങ്’ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ ആയിരത്തോളം കലാപ്രതിഭകൾ രംഗത്തെത്തിയ ഈ പരിപാടി മലബാറിലെ ശ്രദ്ധേയമായ ഓണാഘോഷ പരിപാടിയായി. നൃത്തം, ചിത്രം, വാദ്യം, സംഗീതം,...

Sep 2, 2023, 12:53 pm GMT+0000
പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പൂക്കാട് സ്വദേശിക്ക് അഞ്ചു വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: പത്ത്‌ വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു  അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. ചേമഞ്ചേരി, പൂക്കാട് പന്തലവയൽകുനി വീട്ടിൽ  നിസാർ (47) നു ആണ്  കൊയിലാണ്ടി ഫാസ്റ്റ്...

Sep 2, 2023, 12:00 pm GMT+0000
പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  മലബാറിലെ പ്രധാന കലാ സാംസ്കാരിക സ്ഥാപനമായ പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും കേരളത്തിന്റെ കലാസാംസ്കാരിക ചരിത്രത്തിലും അഭിമാനകരമായ...

Sep 1, 2023, 2:28 pm GMT+0000