കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ വരണ്ടയിൽ ഷൈജുവിനെ 40.റെയിൽ പാളത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.ബപ്പൻകാട് റെയിൽവെ ലൈനിനു...
Jan 6, 2024, 4:57 am GMT+0000കൊയിലാണ്ടി: കീഴരിയൂർ ഊത്തൂളി മധുസൂദനവർമ്മ (53) അന്തരിച്ചു. പിതാവ് : പരേതനായ കടത്തനാട് രവിവർമ്മരാജ(കുട്ടൻ). അമ്മ: അംബുജാക്ഷി അമ്മ. ഭാര്യ: സരിത. സഹോദരങ്ങൾ: ആശ(പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂൾ റിട്ട. അധ്യാപിക), തുഷാര...
കൊയിലാണ്ടി: കൊയിലാണ്ടി സ്കൂൾ മൈതാനം സ്കൂളിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി ജി.വി.എച്ച്.എസ്.പി.ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൻ്റെ സഹായത്തോടെ പി.ടി.എ.പ്രസിഡണ്ട് വി.സുചീന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പെറ്റീഷൻ ഫയലിൽ സ്വീകരിച്ചു കൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി,...
കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.എ ഷാജി ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള...
കൊയിലാണ്ടി: കെ എസ് എസ് പി എ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. സി കെ ജി സെന്ററിനടുത്തുനിന്നാരംഭിച്ച പ്രകടനം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബസ് സ്റ്റാന്റ് പരിസരം,...
കൊയിലാണ്ടി: ആശുപത്രി ജീവനക്കാർ പുതുവത്സര ദിനം ആഘോഷിച്ചു. കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിലായിരുന്നു പുതുവത്സര ദിനത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചത്. മറ്റ് ജോലി കിട്ടി പോയ...
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ ഇരിപ്പിട സമർപ്പണം നടത്തി. എം കെ ശങ്കരൻ കൈലാസ് കുറുവങ്ങാട് ഭാര്യ ലീലശങ്കരന്റെ നാമധേയത്തിലാണ് ഇരിപ്പിടം സമർപ്പിച്ചത്. ചടങ്ങിൽ ഇരുവരേയും മാതൃസമിതി പ്രസിഡണ്ട്...
കൊയിലാണ്ടി: പെരുവട്ടൂർ ഐ.എൻ.എ രാമു റോഡ് ചേലോട് (അനുഗ്രഹ) രാമകൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ : രജീഷ്, തൃപ്തി. മരുമക്കൾ : സുമിത, വരുൺ. സഞ്ചയനം: വെള്ളിയാഴ്ച .
കൊയിലാണ്ടി: അകാലാപ്പുഴക്ക് സമീപം അടിക്കാടിനു തീ പിടിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം . കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയര്‍ബീറ്റ് ഉപയോഗിച്ച് തീ പൂർണമായും അണക്കുകയും ചെയ്തു. എ.എസ്. ടി. ഒപി.കെ.പ്രമോദിൻ്റെ നേതൃത്തത്തിൽ...
കൊയിലാണ്ടി: കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ഇടിച്ചകാറിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. ഓട്ടോ ഡ്രൈവർ കൊരയങ്ങാട് തെരു എള വീട്ടിൽ ബൈജു (46) ആണ് അപകടത്തിൽ ദാരുണമായി മരണമടഞ്ഞത്. കഴിഞ്ഞ...
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവം ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി കീഴേടത്ത് ഇല്ലം ശ്രീകണഠാപുരം മുരളീകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറി. 3 ന് ബുധനാഴ്ച സമാപിക്കും.കൊടിയേറ്റ ദിവസം...