കൊയിലാണ്ടിയിൽ അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി സ്റ്റോർ & റീഫ്രഷ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി സ്റ്റോർ  & റീഫ്രഷ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) ജഡ്ജ് കെ നൗഷാദലി പാചകം ചെയ്തു കൊണ്ടാണ് ഉദ്ഘാടന കർമ്മം...

Nov 15, 2024, 12:11 pm GMT+0000
മുൻ മന്ത്രി എം.ടി. പത്മയുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

കൊയിലാണ്ടി: മുൻ മന്ത്രിയും, കൊയിലാണ്ടിയുടെ വികസന നായികയുമായിരുന്ന എം.ടി. പത്മയുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. അഡ്വ : കെ കെ.വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി. മെമ്പർ സി....

Nov 14, 2024, 1:35 pm GMT+0000
കൊയിലാണ്ടി സീനിയർ ചേംബർ ഇൻ്റർനാഷനലിന്റെ ചിത്രരചനാ മത്സരം 17ന്

കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ ‘വർണ്ണം 2024’ ചിത്രരചനാ മത്സരം നടത്തുന്നു. നവംബർ 17 ഞായറാഴ്ച രാവിലെ 9 മണി മുതൽ കൊയിലാണ്ടി ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി...

Nov 12, 2024, 1:04 pm GMT+0000
കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.  പരപ്പനങ്ങാടി ചെട്ടിപ്പടി കുട്യാടി മുഹമ്മദ്‌ ഹക്കീംബ് (24  ) ആണ്...

Nov 12, 2024, 2:58 am GMT+0000
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ശ്രീകോവിലിൻ്റെ തറക്കല്ലിട്ടു

കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം  മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു. ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ചെയർമാൻ  സി.പി...

Nov 11, 2024, 12:12 pm GMT+0000
കൊയിലാണ്ടിയിൽ മോഷ്ടിച്ച ബൈക്കുമായി രക്ഷപെടാൻ ശ്രമിച്ച  19 കാരൻ പിടിയിൽ

കൊയിലാണ്ടി: മോഷ്ടിച്ച ബൈക്കുമായി രക്ഷപെടാൻ ശ്രമിച്ച  19 കാരനെ കൊയിലാണ്ടി പോലീസ് പിടികൂടി. താനൂർ റെയിൽവെസ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകവെയാണ് മിഹാൽ (19)  പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെ  4 മണിയോടെ...

Nov 10, 2024, 4:11 pm GMT+0000
ചേമഞ്ചേരിയിൽ പോസ്റ്റ് ഓഫീസിൽ മോഷണം; പ്രതി അറസ്റ്റിൽ

കൊയിലാണ്ടി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് മോഷണ കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ചേമഞ്ചേരി പോസ്റ്റ് ഓഫീസ് പൊളിച്ച് അകത്ത് കടന്ന് കളവു നടത്തിയ പ്രതിയായ തൊട്ടിൽപ്പാലം സ്വദേശി സനീഷ് ജോർജ്...

Nov 8, 2024, 1:22 pm GMT+0000
പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസ്; കൊയിലാണ്ടിയിൽ പ്രതി അറസ്റ്റിൽ

കൊയിലാണ്ടി:പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയെ കൊയിലാണ്ടി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു തെളിവെടുപ്പ് നടത്തി. ചേലിയസ്വദേശിയായ വടക്കേ വളപ്പിൽ വിഷ്ണുദാസിനെ(24) നെ യാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സിഐ...

Nov 8, 2024, 12:42 pm GMT+0000
പന്തലായനിയില്‍ വീട് അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെയും ഭാര്യയെയും മക്കളെയും ആക്രമിച്ച കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ

കൊയിലാണ്ടി:    കഴിഞ്ഞ ദിവസം പന്തലായനിയില്‍ വീട് അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെയും ഭാര്യയെയും മക്കളെയും അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളിൽ ഒരാൾ അറസ്റ്റിൽ.പന്തലായനി അക്ലാരി അമർനാഥ് (19) നെ കൊയിലാണ്ടി പോലീസ് അറസ്റ്റ്...

Nov 6, 2024, 3:52 am GMT+0000
പന്തലായനി സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ ‘നമിതം സാഹിത്യ പുരസ്കാരം’ എഴുത്തുകാരൻ കല്പറ്റ നാരായണന്

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ എട്ടാമത് നമിതം സാഹിത്യ പുരസ്കാരം എഴുത്തുകാരൻ കല്പറ്റ നാരായണന്. യൂണിയൻ്റെ മുൻ കാല നേതാക്കളായ സി.ജി.എൻ. ചേമഞ്ചേരി, എ.പി.എസ്. കിടാവ്എന്നിവരുടെ...

Nov 5, 2024, 2:28 pm GMT+0000