കൊയിലാണ്ടിയില്‍ ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയെട്ടാം വാർഷികം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രെട്ടറി ബാബു പി പി...

Aug 16, 2024, 11:18 am GMT+0000
കൊയിലാണ്ടി മാരാമുറ്റം തെരു കൊല്ലന്റെവളപ്പിൽ ഗംഗാധരൻ അന്തരിച്ചു

കൊയിലാണ്ടി: മാരാമുറ്റം തെരു കൊല്ലന്റെവളപ്പിൽ ഗംഗാധരൻ (64) അന്തരിച്ചു. ടൌണിലെ ജനതകൂൾ ചായക്കട മാനേജർ ആയിരുന്നു. ഭാര്യ: ജോതിലക്ഷ്മി. മക്കൾ: അജ്ഞന, അജ്ഞലി. സഹോദരങ്ങൾ: കരുണൻ, സരോജിനി, സീത, സുധ, സുജയ.

Aug 16, 2024, 11:08 am GMT+0000
കൊയിലാണ്ടിയില്‍ മത്സ്യ പ്രവർത്തക സംഘം മൽസ്യഭവൻ ഉപരോധിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യ ഭവൻ ഫിഷറീസ് ഓഫീസ് ഉപരോധം. ഭാരതീയ മത്സ്യ പ്രവർത്തക സംഘം( ബി.എം.എസ്) കൊയിലാണ്ടി താലൂക്ക് കേരള സർക്കാരിൻ്റെ മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക. മത്സ്യ തൊഴിലാളികളുടെയും, അനുബന്ധ തൊഴിലാളികളുടെയും ക്ഷേമനിധി അംഗ്വത്വ...

Aug 16, 2024, 10:44 am GMT+0000
ഭിന്നശേഷിക്കുരുന്നുകൾക്ക് സഹായ ഹസ്തവുമായി കൊയിലാണ്ടി ഇ-നെസ്റ്റ്

ദുബൈ: ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു വേറിട്ടൊരു സേവന പദ്ധതിയുമായി ഇ-നെസ്റ്റ് പ്രവർത്തകർ. കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച് സെന്ററി (നിയാർക് ) ലെ പാവപ്പെട്ട...

Aug 16, 2024, 10:26 am GMT+0000
കൊയിലാണ്ടി കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കോടതിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എ വിനോദ് കുമാർ പതാക ഉയർത്തി. ബാർ അസോസിയേഷൻ ഹാളിൽ ചേർന്ന യോഗം ജില്ലാ ജഡ്ജി നൗഷാദലി...

Aug 15, 2024, 4:43 pm GMT+0000
സ്വാതന്ത്രൃ ദിനത്തിൽ കൊയിലാണ്ടിയിൽ കോൺഗ്രസ്സ് സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു

കൊയിലാണ്ടി: 78-ാം സ്വാതന്ത്രൃ ദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടന്ന, ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതും ഐതിഹാസികവുമായ ഇന്ത്യൻ സ്വാത്രന്ത്ര്യ...

Aug 15, 2024, 4:21 pm GMT+0000
കൺസ്യൂമർഫെഡ് ജനഹൃദയങ്ങളിലേക്ക്: കൊയിലാണ്ടിയില്‍ ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ സംഘടിപ്പിച്ചു

കൊയിലാണ്ടി : ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ 15 ന് കൊയിലാണ്ടി ത്രിവേണിയിൽ നടന്നു. സന്തോഷ് സിപി സ്വാഗതം പറഞ്ഞ ചടങ്ങിൽ നജീബ് കെ എം അധ്യക്ഷൻ വഹിച്ചു. കൊയിലാണ്ടി മുനിസിപ്പൽ പൊതുമരാമത്ത്...

Aug 15, 2024, 11:56 am GMT+0000
കൊയിലാണ്ടിയില്‍ കേരള സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്രദിനം ആഘോഷിച്ചു

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ്  78-ാം സ്വാതന്ത്രദിനം ആഘോഷിച്ചു. എൻ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വയനാട് ഉരുൾപൊട്ടലിലും, വിലങ്ങാട് പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ നേർന്നു. എൻ.പുഷ്പരാജൻ,...

Aug 15, 2024, 11:25 am GMT+0000
കാപ്പാട് സൈമൺ ബ്രിട്ടോ ഗാലറിയിൽ ആർട്ട് എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സെപ്റ്റംബർ എട്ടു മുതൽ 18 വരെ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്മെന്റി ആർട്ട് എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം കോഴിക്കോട് ആർട്ട് ഗാലറിയിൽ വച്ച് എസ്...

Aug 15, 2024, 11:17 am GMT+0000
എളാട്ടേരി ആറാം കണ്ടത്തിൽ താമസിക്കും ആര്യമoത്തിൽ രാധമ്മ അന്തരിച്ചു

കൊയിലാണ്ടി: എളാട്ടേരി ആറാം കണ്ടത്തിൽ താമസിക്കും ആര്യമoത്തിൽ രാധമ്മ (82) നിര്യാതയായി. പിതാവ്: പരേതരായ ആര്യമoത്തിൽ ഉണ്ണി നായര്‍. മാതാവ്: മാധവി അമ്മ. സഹോദരങ്ങൾ: ആര്യ മoത്തിൽ സോമൻ ( ടയർ വർക്സ്...

Aug 14, 2024, 7:08 am GMT+0000