കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ! ദൃശ്യം വാങ്ങിയവരും കുടുങ്ങും

കൊല്ലം : കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ട്യൂഷൻ എടുക്കാനെന്ന പേരിൽ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു പെൺകുട്ടിയെ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു...

Jul 29, 2023, 3:02 pm GMT+0000
കുട്ടിയുമായി പോകുന്നത് കണ്ടെന്ന് ഹുസൈന്‍; കോഴിക്കട ജീവനക്കാരനു പങ്കെന്നു സംശയം 

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീടിനുസമീപത്ത് പ്രതി താമസിക്കാനെത്തിയതിലും കൊലപാതകത്തിലും കോഴിക്കടയിലെ ജീവനക്കാരന് പങ്കുണ്ടോ എന്ന് സംശയം. കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ കോഴിക്കടയിലെ ജീവനക്കാരനായ ഗുല്‍ജാര്‍ ഹുസൈന്‍  രക്ഷപെടാന്‍ ശ്രമിച്ചു....

Jul 29, 2023, 2:32 pm GMT+0000
അഞ്ചുവയസുകാരിയുടെ കൊലപാതകം; പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപി 

കൊച്ചി : ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപി. കുട്ടിയെ ജീവനോടെ കണ്ടെത്താനായിരുന്നു ശ്രമം. പ്രതിയെ എത്രയും പെട്ടന്ന് പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും...

Jul 29, 2023, 2:03 pm GMT+0000
സാമ്പത്തിക തർക്കങ്ങളില്‍ ഇടനിലക്കാരാകുന്ന അധികാരകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസില്‍: ആരോപണവുമായി ഐജി ലക്ഷ്മണൻരംഗത്ത്

എറണാകുളം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണൻ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ സാമ്പത്തീക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി  നിൽക്കുന്ന ഒരു അധികാര കേന്ദ്രം  മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലക്ഷ്മണൻ വെളിപ്പെടുത്തി....

Jul 29, 2023, 1:43 pm GMT+0000
നാടിന്‍റെയാകെ വേദന, പരമാവധി ശിക്ഷ ഉറപ്പുവരുത്തണം ; ഈ സാമൂഹ്യ തിന്മ ഇല്ലാതാക്കാൻ ബോധവത്കരണം വേണം: കെകെ ശൈലജ

കൊച്ചി: കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ ടീച്ചർ രംഗത്ത്. അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ...

Jul 29, 2023, 1:28 pm GMT+0000
ആലുവ കൊലപാതകം: അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോ‍ർട്ടത്തിൽ തെളിഞ്ഞു

കൊച്ചി : ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്. ശരീരത്തിൽ...

Jul 29, 2023, 1:18 pm GMT+0000
പാർട്ടി ആഗ്രഹിക്കുന്നത് സമാധാനപരമായ അന്തരീക്ഷം, പി ജയരാജന്റെ മോർച്ചറി പ്രയോഗം തള്ളി എം വി ഗോവിന്ദൻ

കണ്ണൂർ : പി ജയരാജന്റെ മോർച്ചറി പ്രയോഗം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി....

Jul 29, 2023, 1:03 pm GMT+0000
വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ജോലിക്കാരിക്ക് മാപ്പ് നൽകി ശോഭന! കേസ് പിൻവലിച്ചു

വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ ജോലിക്കാരിക്ക് മാപ്പ് നൽകി നടിയും നർത്തകിയുമായ ശോഭന. പൊലീസ് നടത്തിയ പരിശോധനയിൽ കടലൂർ സ്വദേശി വിജയയാണ് പണം മേഷ്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. കുറ്റം ഏറ്റുപറഞ്ഞതോടെയാണ് നടി...

kerala

Jul 29, 2023, 10:36 am GMT+0000
ഷാപ്പുകൾക്കൊപ്പം കള്ളുചെത്ത്‌ തൊഴിലും നവീകരിക്കും : മന്ത്രി എം ബി രാജേഷ്‌

തിരുവനന്തപുരം: കള്ള്‌ ബ്രാന്‍ഡ് ചെയ്യുന്നതിനും ഷാപ്പുകളുടെ നവീകരണത്തിനുമൊപ്പം കള്ളുചെത്ത്‌ തൊഴിൽ മേഖലയിലും നവീകരണം കൊണ്ടുവരുമെന്ന് മന്ത്രി എം ബി രാജേഷ്‌. കള്ളുചെത്ത്‌ തൊഴിൽ മേഖലയിലെ കൊഴിഞ്ഞുപോക്ക്‌ തടയാനും കൂടുതൽ പേരെ ഈ മേഖലയിലേക്ക്‌...

kerala

Jul 29, 2023, 2:42 am GMT+0000
ഒരു രാത്രി പിന്നിട്ടു, ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയില്ല; പ്രതി മദ്യലഹരിയിൽ, തെരച്ചിൽ

കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ ഇനിയും കണ്ടെത്താനായി വ്യാപക തിരച്ചിൽ. ബിഹാർ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല....

Jul 29, 2023, 2:15 am GMT+0000