രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധന; ടിപിആർ ഒരു ശതമാനത്തിന് മുകളിൽ

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ ചെറിയ വർധന. കൊവിഡ് പ്രതിദിന കേസുകൾ മൂവായിരത്തിന് മുകളിൽ തുടരുകയാണ്.കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് വീണ്ടും ഒരു ശതമാനത്തിനു മുകളിൽ ആയി.  

ആരോഗ്യം

Sep 6, 2022, 6:53 pm GMT+0000