കൊടുവള്ളി : കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എംഡിഎംഎ യുമായി...
Sep 28, 2025, 9:43 am GMT+0000കോഴിക്കോട്: സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരം സാധ്യമാക്കുന്ന കെഎസ്ആര്‍ടിസിയുടെ ‘ബഡ്ജറ്റ് ടൂറിസം’ പദ്ധതി വഴി ജില്ലയില്‍ ഈ വര്‍ഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകള്‍. ബജറ്റ് ടൂറിസം ഉല്ലാസയാത്രയിലൂടെ ജില്ലയിലെ വിവിധ...
കോഴിക്കോട്: ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവിന്‍റെ കണ്‍പോളയില്‍ അബദ്ധത്തില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി. ഉള്ള്യേരി ഉള്ളൂര്‍കടവ് സ്വദേശിയായ അര്‍ജുന്‍റെ കണ്‍പോളയിലാണ് ചൂണ്ട കുടുങ്ങിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത്...
മുക്കം: റോഡിലൂടെ പോയ ബസിൻ്റെ ടയറിൽ തട്ടി ഉയർന്നുപൊങ്ങിയ കല്ല് റോഡരികിലെ കടയിലെ ജീവനക്കാരൻ്റെ തലയ്ക്ക് പിന്നിൽ പതിച്ച് അല്‍ റാസി ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ കുനിയില്‍ സ്വദേശി അര്‍ഷാദിനാണ് ചെവിക്ക്...
കോഴിക്കോട്: ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. കരുമല കുനിയില്‍ മോഹനനെ(65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുള്ളതായാണ് നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട്...
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഡൽഹി ആസ്ഥാനമായുളള റൻജൂർ കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. ഈ മാസം 24 നോ 25 നോ ട്രയൽ...
കോഴിക്കോട്: കടപ്പുറത്തിന്റെ സൗന്ദര്യവത്കരണത്തിന് മാറ്റേകി കോർപറേഷന്റെ ബീച്ച് ഫുഡ് സ്ട്രീറ്റ് ഈ മാസം അവസാനത്തോടെ യാഥാർഥ്യമാവും. കോർപറേഷൻ ഓഫിസിനു മുന്നിലുള്ള കടലോരത്താണ് ഫുഡ് സ്ട്രീറ്റ് സജ്ജീകരിച്ചിരിക്കുന്നത്. കോർപറേഷനും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി...
കോഴിക്കോട്: ദേശീയ പാത 66ല്‍ തൊണ്ടയാട് ജംങ്ഷന്‍ ഫ്‌ളൈ ഓവറിനു താഴെ സര്‍വീസ് റോഡില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചേവായൂര്‍ സ്‌നേഹദീപം ലൈബ്രറിക്ക് സമീപം താമസിക്കുന്ന നെയ്ത്തുകുളങ്ങര സ്വദേശി കെ...
കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ സാഹസിക റീൽ ചിത്രീകരണം. ജീവന് തന്നെ ഭീഷണിയാവുന്ന രീതിയിലാണ് റോഡിൽ ഈ സാഹസിക പ്രവർത്തി നടത്തിയത്. റീൽ വീഡിയോ ചിത്രീകരിക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ ഒരു കൈയിൽ മൊബൈൽ...
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് റഹീമിന് രോഗം സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്നാണ് റഹീമിനെ...
കോഴിക്കോട്: വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ അഗ്നിബാധ. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ പുറത്ത് ചുമരിലെ ഇലക്ട്രിക് മീറ്റർ, മെയിൻ സ്വിച്ച് എന്നിവയ്ക്ക് തീപിടിച്ചു....
