തിക്കോടി പഞ്ചായത്ത് ബസാറിൽ പടിഞ്ഞാറെ മൂലക്കൽ കുഞ്ഞാലി അന്തരിച്ചു

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ പടിഞ്ഞാറെ മൂലക്കൽ കുഞ്ഞാലി (84) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: ഹാഷിം, താഹിറ, ജാഫർ (ബഹറിൻ). സഹോദരങ്ങൾ: മൊയ്തീൻ, മഹമൂദ്, ഇസ്മാഈൽ, പരേതരായ മമ്മദ്, അബ്ദുള്ള, സുഹറ....

Jun 21, 2024, 3:54 am GMT+0000
തച്ചൻകുന്ന് പാറമ്മൽ പള്ളിയാറക്കൽ മമ്മദ് ഹാജി നിര്യാതനായി

പയ്യോളി: കേരള മുസ്ലിം ജമാഅത്ത് തച്ചൻകുന്ന് യൂണിറ്റ് പ്രസിഡണ്ടും മത്സ്യ വിതരണത്തൊഴിലാളിയുമായ തച്ചൻകുന്ന് പാറമ്മൽ പള്ളിയാറക്കൽ മമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദലി (സിറാജ് ദിനപത്രം പയ്യോളി റിപ്പോർട്ടർ),...

Jun 21, 2024, 3:45 am GMT+0000
റിട്ട. പ്രധാന അധ്യാപകൻ തിക്കോടി തെരുവിൽ ആലമുള്ള കണ്ടി എ.കെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

തിക്കോടി :തിക്കോടി തെരുവിൽ ആലമുള്ള കണ്ടി എ.കെ ദാമോദരൻ മാസ്റ്റർ (83) അന്തരിച്ചു. ഭാര്യ :സരോജിനി.മക്കൾ: സജിത്കുമാർ (എഞ്ചിനിയർ സൗദി അറേബ്യ), പരേതനായ സന്ദീപ് കുമാർ.മരുമകൾ: അശ്വതി. സഹോദരങ്ങൾ:ജാനകി (മണിയൂർ),  പത്മിനി (കൊയിലാണ്ടി),...

ചരമം

Jun 19, 2024, 4:34 pm GMT+0000
പള്ളിക്കരയിലെ നടുവത്തെടുത്ത് ഗോവിന്ദൻ അന്തരിച്ചു

തിക്കോടി: പള്ളിക്കരയിലെ നടുവത്തെടുത്ത് ഗോവിന്ദൻ (98) അന്തരിച്ചു. ഭാര്യ: മാധവി . മക്കൾ: രാജൻ, ബാബു (റിട്ട. അധ്യാപകൻ തൃക്കോട്ടൂർ എ.യു .പി സ്കൂൾ, ചെയർമാൻ കെ.ഐ.സി.എസ് വടകര, മാനേജർ അയനിക്കാട് എ.എൽ.പി.സ്കൂൾ),...

ചരമം

Jun 19, 2024, 3:35 pm GMT+0000
തിക്കോടി പള്ളിത്താഴ പി.ടി അലി അന്തരിച്ചു

തിക്കോടി: പള്ളിത്താഴ പി.ടി അലി (55 ) അന്തരിച്ചു. ഭാര്യ: റസിയ. മാതാവ്: പാത്തു. പിതാവ്: പരേതനായ മൊയ്തീൻ. സഹോദരൻ: പി.ടി ഇല്ല്യാസ്. ഖബറടക്കം: ഉച്ചക്ക് 3 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Jun 19, 2024, 8:42 am GMT+0000
ഇരിങ്ങത്ത് കിഴക്കെ നടക്കൽ പാത്തുമ്മ അന്തരിച്ചു

പയ്യോളി: ഇരിങ്ങത്ത്   കിഴക്കെ നടക്കൽ പാത്തുമ്മ(85) അന്തരിച്ചു.ഭർത്താവ്: പരേതനായ പക്രൻ.മക്കൾ: അമ്മദ്,  സൈനബ, ജമീല, റസിയ, ഷക്കീല, സീനത്ത്.മരുമക്കൾ:ഷരീഫ ,അബ്ദുള്ള, അബ്ദുൽകരീം, അഷ്‌റഫ്,  ബഷീർ, പരേതനായഅമ്മത് (പുത്തൻപുരയിൽ).

ചരമം

Jun 18, 2024, 5:22 pm GMT+0000
മൂടാടി ആച്ചോത്ത് ചിരുതക്കുട്ടി അമ്മ അന്തരിച്ചു

മൂടാടി: മൂടാടി ആച്ചോത്ത് ചിരുതക്കുട്ടി അമ്മ (86) അന്തരിച്ചു.ഭർത്താവ്:പരേതനായ കുഞ്ഞികൃഷ്ണൻനായർ. മക്കൾ: ഭാസ്ക്കരൻ, രവീന്ദ്രൻ, രാധ, ദേവി, ശൈലജ. മരുമക്കൾ: തങ്കമണി, മിനി(സിപിഐ എം മൂടാടി ബ്രാഞ്ചംഗം), നാരായണൻ, പവിത്രൻ, പരേതനായ ശ്രീധരൻ.

ചരമം

Jun 18, 2024, 5:13 pm GMT+0000
തുറയൂർ ചിറക്കര ഇളയാടത്ത് ആസ്യ അന്തരിച്ചു

തുറയൂർ: ചിറക്കര ഇളയാടത്ത് ആസ്യ (68) അന്തരിച്ചു.  പരേതനായ ഇളയാടത്ത് മൊയ്തീൻ ഹാജിയുടെ ഭാര്യയാണ്. മക്കൾ : സുബൈർ, സഫീറ. മരുമക്കൾ: ഹാജറ, വാഹിദ്.

ചരമം

Jun 16, 2024, 2:01 pm GMT+0000
തുറയൂർ പുറത്തെ കൈ യം.ടി. ചാത്തപ്പൻ അന്തരിച്ചു

തുറയൂർ: പുറത്തെ കൈ യം.ടി. ചാത്തപ്പൻ (77) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: ശൈജ, ശൈനേഷ്, പരേതയായ സിന്ധു. മരുമക്കൾ: ബാബു (കൊല്ലം) , കൃഷ്ണൻ (നിടുമ്പൊയിൽ), രമ്യ. സഞ്ചയനം : ബുധനാഴ്ച.

ചരമം

Jun 9, 2024, 1:22 pm GMT+0000
തുറയൂരില്‍ മാലോൽ ആയിഷ അന്തരിച്ചു

പയ്യോളി: തുറയൂര്‍ മാലോൽ ആയിഷ (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പള്ളിക്കൽ ഇബ്രാഹിം മാസ്റ്റര്‍. മക്കൾ: അബ്ദുൽ ഗഫൂർ, ഇസ്മായിൽ, ജമീല, സുഹറ, പരേതയായ സുബൈദ. മരുമക്കൾ: റസിയ, റാബിയ, മുസ്തഫ പുറകാട്,...

Jun 8, 2024, 5:56 am GMT+0000