നരിക്കുനി: തത്തയെ വളര്‍ത്തിയതിന് നരിക്കുനി സ്വദേശിയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ്...
Aug 29, 2025, 4:12 pm GMT+0000ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ടിപ്പര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതമായി പരുക്കേറ്റ സ്കൂട്ടര്‍ യാത്രികന് മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പീറ്റയുള്ളതില്‍ നവാസ് (46) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം....
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്,...
വയനാട് : ഇന്നലെ രാത്രി ചുരം വ്യൂ പോയിന്റിൽ ഉണ്ടായ മണ്ണിടിച്ചിൽ കാരണം നിർത്തിവെച്ച ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു
താമരശ്ശേരി: ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, പോവല്ലേ… എന്നുപറഞ്ഞുള്ള ഒരു കാര്‍യാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്. അപകടംനടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. മണ്ണിടിച്ചിലുണ്ടായ...
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത്...
വൈത്തിരി: താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുരത്തിലെ ഗതാഗതം പൂർണമായും...
മാവൂർ: കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം, എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരൻ ആണ് അവകാശപ്പെട്ടത്. സ്ഥലത്ത് രാത്രിയിൽ നാട്ടുകാരും പൊലീസും പരിശോധന നടത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദ പരിശോധന...
കോഴിക്കോട്: കോഴിക്കോട് ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾക്കായി പൊലിസ് നൽകിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ...
കോഴിക്കോട്: നഗരപാതാ വികസനപദ്ധതിയിലെ 12 റോഡുകളുടെ വികസനത്തിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. സിഡബ്ള്യുആർഡിഎം-പനാത്ത് താഴം റോഡിനെ ബന്ധിപ്പിക്കുന്ന സരോവരം മേൽപ്പാലത്തിന്റെ അതിർത്തിക്കല്ലിടലും റവന്യൂ-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തപരിശോധനയും പൂർത്തിയായി. വൈകാതെ സ്ഥലമെടുപ്പിനുള്ള ഫോർവൺ വിജ്ഞാപനമിറങ്ങും....
അടിവാരം : താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ അപകടത്തില്‍പ്പെട്ടു. ചുരത്തിന്റെ എട്ടാം വളവിന് മുകളിലായിട്ടാണ് അപകടമുണ്ടായത്. കാറുകളും ഓട്ടോയുമടക്കം എട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. ലോറി നിയയന്ത്രണംവിട്ടതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം....
