പരീക്ഷയുടെ മൂല്യനിർണയത്തിൽ 54 മുതൽ 58 വരെയുള്ള മാർക്കിന്റെ ചോദ്യങ്ങൾ പരിശോധിക്കാൻ വിട്ടുപോയതാണ് വലിയ വിവാദത്തിനും പുനർമൂല്യനിർണയത്തിനും കാരണമായത്. ലിസ്റ്റിൽ ഒന്നാംറാങ്ക് ലഭിച്ച ഉദ്യോഗാർഥി ഇതിൽ 5 ചോദ്യങ്ങൾ ഉത്തരമെഴുതാതെ ഒഴിവാക്കിയെന്നും 4 ചോദ്യത്തിന് അപൂർണ ഉത്തരങ്ങളുമാണ് നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമകേടിൽ 2 ഉദ്യോഗസ്ഥരെ പ്രതി ചേർത്തു, അഴിമതിനിരോധനവകുപ്പ് ചുമത്തി
Oct 25, 2026, 7:42 am GMT+0000
payyolionline.in
പൊൻകുന്നത്ത് വൻ കഞ്ചാവ് വേട്ട: 30 കിലോ കഞ്ചാവുമായി എരുമേലി സ്വദേശികളായ 5 യുവാ ..
മീനങ്ങാടി ഹൈവേ കവർച്ച കേസ്: പ്രതികളെ വിട്ടയച്ച കോടതി നടപടിക്കെതിരെ റിവിഷൻ ഹർജ ..
