പയ്യോളി : അയനിക്കാട് തട്ടുപൊയിൽ ലീല (73) അന്തരച്ചു. ഭർത്താവ് :കുഞ്ഞിക്കണ്ണൻ (റിട്ട. കെഎസ്ആർടിസി), അമ്മ: കല്യാണി (മുതുവന). മക്കൾ: അനൂപ് കുമാർ (മോഡൽ പോളി വടകര), അജിത് കുമാർ (സിങ്കപ്പൂർ), അഭിലാഷ് (ടെക്നോപാർക്ക് തിരുവനന്തപുരം), മരുമക്കൾ: സിന്ധു (ബോധിനി), അഖില (സിങ്കപ്പൂർ), പ്രിൻസി (ടെക്നോപാർക്ക് തിരുവനന്തപുരം). സഹോദരങ്ങൾ:ജാനു , ശശീന്ദ്രൻ , വിനോദൻ, പരേതരായ ശാന്ത, സുമ. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
അയനിക്കാട് തട്ടുപൊയിൽ ലീല(73) അന്തരച്ചു.
Apr 10, 2026, 7:50 am GMT+0000
payyolionline.in
