മേപ്പയൂരിൽ കെ.എസ് ടി എ 35-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പതാകദിന പൊതുയോഗം

news image
Feb 3, 2026, 1:47 pm GMT+0000 payyolionline.in

 

മേപ്പയൂർ: കെ.എസ് ടി എ 35-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പതാകദിന പൊതുയോഗം കെ.എസ് ടി.എ ജില്ലാ ട്രഷറർ കെ. നിഷ ഉദ്ഘാടനം ചെയ്തു. സബ്ജില്ല സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു.

സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി അധ്യക്ഷത വഹിച്ചു. അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.കെ ശ്രീലേഷ്, സബ്ജില്ലാ ട്രഷറർ കെ.ഷാജി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ടി.എം അഫ്സ  നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe