കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം വെള്ളിയാഴ്ച ചെറിയവിളക്ക്ആഘോഷിക്കും.രാവിലെ കാഴ്ചശീവേലി ഓട്ടൻതുള്ളൽ ക്ഷേത്രത്തിലെക്കുള്ള വണ്ണാന്റെ അവകാശവരവ്. തുടർന്ന് കോമത്ത് പോക്ക് ചടങ്ങ് ക്ഷേത്രത്തിലെ പ്രധാന കോമരം ഉൽസവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങാണ് കോമത്ത്. വൈകീട്ട് 4 മണി പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, കാഞ്ഞി ലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ, രാത്രി 7 മണിക്ക് തായമ്പക, ഗോപീകൃഷ്ണമാരാർ തുടർന്ന്കൽപ്പാത്തി ബാലകൃഷ്ണന്റെ തായമ്പക, 7.30 ന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിൻ സ്കറിയ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും
- Home
- നാട്ടുവാര്‍ത്ത
- പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
Share the news :

Apr 3, 2025, 8:15 am GMT+0000
payyolionline.in
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി; ..
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പുകൾ പി ..
Related storeis
പഹൽഗാം കൂട്ടക്കൊല; പയ്യോളിയിൽ ഐഎൻടിയുസി യുടെ മൗന പ്രാർത്ഥനയും ഭീകര...
Apr 26, 2025, 3:51 am GMT+0000
പുരോഗമന കലാസാഹിത്യ സംഘം തൃക്കോട്ടൂരിൽ ‘അമ്മമാർക്ക് മുമ്പിൽ ലഹ...
Apr 26, 2025, 3:40 am GMT+0000
ബിജെപി പയ്യോളിയിൽ കെ ജി മാരാരെ അനുസ്മരിച്ചു
Apr 26, 2025, 3:27 am GMT+0000
കടൽ മണൽ ഖനനം: വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എച്ച്എംഎസിന്റെ പ്ര...
Apr 25, 2025, 2:48 pm GMT+0000
തിക്കോടി എംസിഎഫിൽ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു
Apr 25, 2025, 2:37 pm GMT+0000
പീപ്പിൾസ് ഫെസ്റ്റ് : പയ്യോളിയില്‍ നാളെ ജില്ലാ തല കൈകൊട്ടിക്കളി മത...
Apr 25, 2025, 11:34 am GMT+0000
More from this section
എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം : തിക്കോടിയിൽ വീടുകളിൽ ഹുണ്ടിക വെക്കൽ ...
Apr 24, 2025, 3:39 pm GMT+0000
കേന്ദ്ര- കേരള സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയം; കീഴൂരിൽ കർഷക തൊഴി...
Apr 24, 2025, 3:23 pm GMT+0000
പയ്യോളിയിൽ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സിഐടിയു കൺവൻഷൻ; പ്രസിഡണ...
Apr 24, 2025, 2:55 pm GMT+0000
യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി മാതൃകയായി പയ്യോളി സ്വദേശി
Apr 24, 2025, 11:48 am GMT+0000
കലയെ ലഹരിയാക്കുക, കാലത്തെ അതിജയിക്കുക; കോടിക്കല്‍ എ.എം.യു.പി സ്കൂള...
Apr 24, 2025, 8:57 am GMT+0000
“ലഹരി നമുക്ക് വേണ്ട കുടുംബമാണ് നമ്മുടെ ലഹരി” : കീഴൂർ ടൗ...
Apr 24, 2025, 8:22 am GMT+0000
ഇരിങ്ങൽ കോട്ടക്കലിൽ ഡ്രെയിനേജ് ഉയർത്തുന്നത് സമീപവീട്ടുകാർക്ക് പ്രയ...
Apr 24, 2025, 3:46 am GMT+0000
‘കലയെ ലഹരിയാക്കുക – കാലത്തെ അതിജയിക്കുക’: ഡോ: സോമ...
Apr 23, 2025, 4:19 pm GMT+0000
പഹൽഗാം ഭീകരാക്രമണം; പയ്യോളിയിൽ കോൺഗ്രസ്സിന്റെ പ്രതിഷേധ ജ്വാലയും ഭീക...
Apr 23, 2025, 3:39 pm GMT+0000
ലോക പുസ്തക ദിനം: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ അവധിക്കാല വായനാ ചാലഞ്...
Apr 23, 2025, 2:44 pm GMT+0000
പഹൽഗാം കൂട്ടക്കൊല: പയ്യോളിയിൽ ബിജെപി യുടെ പ്രതിഷേധ പ്രകടനം
Apr 23, 2025, 2:31 pm GMT+0000
കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം; പ്രസിഡന്റ് ശ്രീ...
Apr 23, 2025, 1:45 pm GMT+0000
മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര് ചിത...
Apr 23, 2025, 1:23 pm GMT+0000
തിക്കോടി ഗ്രാമോത്സവം: ‘ആധുനികതയുടെ വർത്തമാനം’ വിഷയത്തിൽ...
Apr 22, 2025, 2:38 pm GMT+0000
മലബാറിലെ ക്ഷേത്രങ്ങൾക്കുള്ള വർഷാസം ഉയർത്തണം: പെരുമാൾ സേവാ സംഘത്തിന്...
Apr 22, 2025, 2:34 pm GMT+0000