നെല്യാടികടവ് പെരുങ്കുനി ശോഭ അന്തരിച്ചു

news image
Mar 10, 2025, 4:18 am GMT+0000 payyolionline.in

കൊയിലാണ്ടി: നെല്യാടികടവ് പെരുങ്കുനിശോഭ ( 55 ) അന്തരിച്ചു. ഭർത്താവ് പരേതനായ സുരേന്ദ്രൻ മക്കൾ :സുബീഷ് ,- സുബിൻ -സുബിഷ_ അച്ഛൻ: പരേതനായ ശങ്കരൻ , മാതാവ് പരേതയായ നാരായണി –മരുമക്കൾ: അനീഷ് കൊടുവള്ളി – ) ധന്യ ( പൊറ്റമ്മൽ )- അശ്വതി (പൈതോത്ത്) സഹോദരങ്ങൾ :കുഞ്ഞിക്കണ്ണൻ – ബാലകൃഷ്ണൻ -രാജൻ – ശാന്ത സഞ്ചയനം ബുധനാഴ്ച്ച

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe